ഓച്ചിറയിലെ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ട്വിസ്റ്റ്

ഓച്ചിറയിലെ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്‍. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്റെ കൂടെ വന്നതാണ്. പെണ്‍കുട്ടിക്ക്

‘മത്സരിക്കില്ലെന്ന് പറയാന്‍ പറഞ്ഞു’; ബിജെപിയെ വെട്ടിലാക്കി മുരളീ മനോഹര്‍ ജോഷി

മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ മറ്റൊരു പ്രധാന നേതാവായ മുരളീ മനോഹര്‍ ജോഷിക്കും ബിജെപി സീറ്റ്

പ്ര​ള​യ​ത്തി​ന്‍റെ കാ​ര​ണ​ക്കാ​ര​ൻ ബ്ലാ​ക്ക് മ​ണി; നി​റ​ത്തി​ന്‍റെ പേ​രി​ൽ മ​ന്ത്രി എംഎം. മ​ണി​യെ അ​ധി​ക്ഷേ​പി​ച്ച് എ​ൻ പീ​താം​ബ​ര​ക്കു​റു​പ്പ്

മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഈ ​സ​മ​യം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു....

സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം നാലുദിവസത്തേക്കു കൂടി നീട്ടി

സംസ്ഥാനത്ത് സൂര്യാതപ ജാഗ്രതാ മുന്നറിയിപ്പ് സര്‍ക്കാര്‍ നാലുദിവസം കൂടി നീട്ടി. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ താപനില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശബരിമല; സുപ്രീംകോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റില്ല. ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ

ബാര്‍ നര്‍ത്തകികള്‍ക്ക് നേരെ നോട്ടുകള്‍ വിതറിയ 47 പേര്‍ക്ക് വ്യത്യസ്തമായ വിധി പ്രഖ്യാപിച്ച് കോടതി

ബാര്‍ നര്‍ത്തകിമാര്‍ക്ക് നേരെ നോട്ടുകള്‍ വിതറിയ കേസില്‍ അറസ്റ്റിലായ 47 പേര്‍ക്ക് പിഴ ശിക്ഷ നല്‍കി മുംബൈ അവധിദിന കോടതി.

Page 971 of 1761 1 963 964 965 966 967 968 969 970 971 972 973 974 975 976 977 978 979 1,761