ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ങ്ങ​ൾ​ക്കു​മേ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കടന്നുകയറുന്നു; ​സിപി​ഐ​യു​ടെ മു​ൻ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം കോൺഗ്രസിൽ ചേർന്നു

പ​ത്ത​നം​തി​ട്ട​യി​ലെ യു​ഡി​എ​ഫ്സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നി​ൽ എ​ഐ​സി​സി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി സു​രേ​ഷി​ന് അം​ഗ​ത്വം ന​ൽ​കി...

സംസ്ഥാനത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ സൂര്യാതപത്തിന് മുന്നറിയിപ്പ്. നാളെയും മറ്റെന്നാളും അഞ്ചു ജില്ലകളില്‍ താപനില നാലു ഡിഗ്രിവരെ ഉയരാം. കൊല്ലം,

മോദിയേയും യോഗി ആദിത്യനാഥിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ

ചുട്ട് പൊള്ളി കേരളം; സൂര്യാഘാതത്തില്‍ രണ്ട് മരണം ?

സംസ്ഥാനത്ത് ചൂട് കൂടുന്നു. തിരുവനന്തപുരം പാറശാലയില്‍ മധ്യവയസ്‌കനെ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല അയിര സ്വദേശി കരുണാകരന്‍ (42)

‘പണി പാളുമോ’ എന്ന് പേടി; മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനം റദ്ദാക്കി

വയനാട് സീറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ പതിനൊന്നിന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി. ഇന്നലെയും

ആര്‍എസ്എസ് താലൂക്ക് കാര്യവാഹിൻ്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി: രണ്ടുകുട്ടികൾക്ക് ഗുരുതര പരിക്ക്

ഷിബുവിന്റെ മകന്‍ ഗോകുല്‍(ഏഴ്), ബന്ധുവായ ശശികുമാറിന്റെ മകന്‍ ഗജിന്‍ രാജ്(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്....

അനിശ്ചിതത്വത്തിനൊടുവില്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

പത്തനംതിട്ട ലോക്‌സഭാ സീറ്റിനായി ബി.ജെ.പിയില്‍ നടന്ന പിടിവലിക്ക് നേരിയ അയവ് വന്നതിന് പിന്നാലെ കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. തെലങ്കാന,

വയനാട് സീറ്റിൽ രാഹുൽ ഗാന്ധി: ഗ്രൂപ്പ് പോരിന്റെ പരിണതിയെന്ന് റിപ്പോർട്ട്

സിദ്ദിഖിന് സീറ്റുകൊടുത്തില്ലെങ്കിൽ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേയ്ക്ക് താൻ നീങ്ങുമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്

വന്‍ ട്വിസ്റ്റ്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും?; സിദ്ദിഖ് പിന്മാറും

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെ.പി.സി.സി ആവശ്യപ്പെട്ടു. ഇക്കാര്യം എ.ഐ.സി.സിയെ അറിയിച്ചു. ദക്ഷിണേന്ത്യയില്‍

ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍

താന്‍ ബിജെപിയിലേക്കു പോകുമെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. പത്തനംതിട്ടയില്‍നിന്ന് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ്. ഞാന്‍

Page 972 of 1761 1 964 965 966 967 968 969 970 971 972 973 974 975 976 977 978 979 980 1,761