പ്രതാപന്‍ ജയിച്ച് കാണണമെന്നാണ് ആഗ്രഹമെന്ന് മമ്മൂട്ടി; പ്രതാപൻ്റെ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു

ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് മമ്മൂട്ടിയുടെ പിന്തുണതേടി എത്തിയതെന്ന് പ്രതാപന്‍ പറഞ്ഞു....

ബി.ജെ.പിക്ക് കനത്ത തിരിച്ചടി; ഉപാദ്ധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ത്രിപുരയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ സുഭല്‍ ബൗമിക് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വെസ്റ്റ്

കെ.മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ചര്‍ച്ചകള്‍ക്കൊടുവില്‍ കെ.മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് തീരുമാനിച്ചു. നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക

അനുജന്‍ അനില്‍ അംബാനിയെ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ച് മുകേഷ് അംബാനി

സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സണ് കൊടുക്കേണ്ട 462 കോടി രൂപ റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനി അടച്ചു. സുപ്രീംകോടതി

ഡച്ച് നഗരമായ ഉത്രെച്ചില്‍ വെടിവെപ്പ്: നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

നെതര്‍ലാന്‍ഡ്‌സിലെ ഉത്രെച്ച് നഗരത്തില്‍ ട്രാമില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. രാവിലെ 10.45നു തൃച്ചി ലെ 24

പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം; കെ സുരേന്ദ്രന് ആറ്റിങ്ങല്‍ മണ്ഡലം നല്‍കാന്‍ നീക്കം; അണികള്‍ അതൃപ്തിയില്‍

ബിജെപിയില്‍ പത്തനംതിട്ടയ്ക്കായി പോരു മുറുകി. ശബരിമല പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന പത്തനംതിട്ട മണ്ഡലത്തിനായി നേതാക്കള്‍ക്കിടയില്‍ ശക്തമായ വടംവലിയാണ് നടക്കുന്നത്. പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന്

കേട്ടാല്‍ ഞെട്ടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കെന്ന് ടോം വടക്കനും ശ്രീധരന്‍ പിള്ളയും

കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് സൂചന നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കെപിസിസി നിര്‍വാഹക സമിതിയില്‍പ്പെട്ടവര്‍

മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് ബാധ; ആറു വയസ്സുകാരന്‍ മരിച്ചു

വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആറു വയസ്സുകാരന്‍ മരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ (63) അന്തരിച്ചു. പാൻക്രിയാസിലെ അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. പാൻക്രിയാസിൽ

അനുനയ നീക്കങ്ങള്‍ ഫലം കാണുന്നു; കെ വി തോമസ് ബിജെപിയിലേക്ക് ഇല്ല

കോണ്‍ഗ്രസിനോട് ഇടഞ്ഞെങ്കിലും ബിജെപിയിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് കെവി തോമസ്. കോണ്‍ഗ്രസ് നേതൃത്വം മുന്‍കയ്യെടുത്ത് നടത്തിയ അനുനയ നീക്കങ്ങള്‍ ഫലം കാണുന്നു

Page 974 of 1761 1 966 967 968 969 970 971 972 973 974 975 976 977 978 979 980 981 982 1,761