‘എന്തിന് ഈ നാടകം’; ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെവി തോമസ്

എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന കെവി തോമസ് എംപിയെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍. കെ വി തോമസുമായി ചര്‍ച്ച

കെവി തോമസുമായി ബിജെപി ദേശീയ നേതൃത്വം ചര്‍ച്ച നടത്തി; സ്ഥിരീകരിച്ച് ശ്രീധരന്‍ പിള്ള

കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമം നടത്തുന്നതിനിടെ അദ്ദേഹത്തെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നു. അടുത്തിടെ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് മാറിയ

കെ.വി. തോമസും ബിജെപിയിലേക്ക് ?

എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസ് എം പിയെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍. കെ വി

ഞാന്‍ എന്ത് തെറ്റ് ചെയ്തുവെന്ന് അറിയില്ല, എന്നോടൊന്ന് പറയാമായിരുന്നു: കെ വി തോമസ്

എറണാകുളത്ത് സ്ഥാനാർഥിത്വം നിഷേധിച്ചതിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച് കെ.വി. തോമസ് എം.പി. സിറ്റിങ് എം.പി.മാരിൽ തനിക്കുമാത്രം എന്താണ് അയോഗ്യതയെന്നും മാധ്യമങ്ങളോട്

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; വനിതാ പൊലീസ് ഓഫീസറെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ ഖുശ്ബു ജാനാണ് മരിച്ചത്.

ന്യൂസിലന്‍ഡ് ഭീകരാക്രമണം: കാണാതായവരില്‍ മലയാളി യുവതിയും

ന്യൂസിലന്‍ഡിലെ മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്ളതായി റിപ്പോര്‍ട്ട്. അന്‍സി കരിപ്പാകുളം അലിബാവ (25)

അഞ്ചുജില്ലകള്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് അഞ്ചുജില്ലകളിലെ കൂടിയ താപനില രണ്ടുമുതല്‍ മൂന്നു ഡിഗ്രിവരെ വര്‍ധിക്കാമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ

‘ടോം വടക്കന്‍ പാര്‍ട്ടിയിലെ വലിയ നേതാവല്ല’; തള്ളിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ വലിയ നേതാവൊന്നുമല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട്

സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ഷി​ഹാ​ബി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ബി​ജെ​പി-ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​കർക്ക് ട്രി​പ്പി​ൾ ജീ​വ​പ​ര്യ​ന്തം: പ്രതികൾക്കു വേണ്ടി ഹാജരായത് പിഎസ് ശ്രീധരൻപിള്ള

പ്രതികൾ 40,000 രൂപ വീതം പിഴയായും നൽകണമെന്നും കോടതി വിധിച്ചു...

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

ക്രിക്കറ്റ് വാതുവെപ്പ് ആരോപണത്തെ തുടര്‍ന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. ജസ്റ്റിസുമാരായ അശോക്

Page 975 of 1761 1 967 968 969 970 971 972 973 974 975 976 977 978 979 980 981 982 983 1,761