യുഡിഎഫും ബിജെപിയും ആശയക്കുഴപ്പത്തിലായെന്ന് കോടിയേരി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇടതുമുന്നണി ആത്മവിശ്വാസത്തോടെ തയാറെടുപ്പുകള്‍ തുടങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാത്ത

2019 ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

2019 ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകീട്ട് അഞ്ച് മണിക്ക് തെരഞ്ഞെടുപ്പ് കമമ്ീഷന്‍ വാര്‍ത്താ

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു മുമ്പുള്ള ഒരു മാസം മോദി ഉദ്ഘാടനം ചെയ്തത് 157 പ​ദ്ധ​തി​കൾ; ഉദ്ഘാടനം ചെയ്തവയിൽ പശുസംരക്ഷണ കേന്ദ്രം പോലും

ക​ഴി​ഞ്ഞ ജ​നു​വ​രി ഏ​ഴി​നും ഫെ​ബ്രു​വ​രി ഏ​ഴി​നും ഇ​ട‍​യി​ലു​ള്ള ഒ​രു മാ​സം 57 പ​ദ്ധ​തി​ക​ളാ​ണ് മോ​ദി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ അ​ടു​ത്ത നാ​ല്

മന്ത്രിസ്ഥാനത്തിനു പുറമേ ഭാര്യയ്ക്ക് ലോക്സഭാ ടിക്കറ്റും; ഗുജറാത്തിലെ കോൺഗ്രസ് യു​വ​നേ​താ​വ് അ​ൽ​പേ​ഷ് താ​ക്കൂ​ർ ബിജെപിയിലേക്ക്

കോ​ണ്‍​ഗ്ര​സ് ബ​ന്ധ​മു​പേ​ക്ഷി​ച്ച് ര​ണ്ട് എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ൽ​പേ​ഷ് താ​ക്കൂ​റും കോ​ണ്‍​ഗ്ര​സി​നെ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്....

വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ യുദ്ധവിമാനം പറക്കുന്നതിനിടെ തകര്‍ന്നു വീണു

രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം പറക്കുന്നതിനിടെ തകര്‍ന്നു വീണു. വെള്ളിയാഴ്ച രാജസ്ഥാനിലെ ബിക്കാനര്‍ ജില്ലയിലായിരുന്നു സംഭവം. പൈലറ്റ്

പാക് തടവില്‍ അഭിനന്ദനെ മണിക്കൂറുകളോളം നിര്‍ത്തിച്ചു; ഉറങ്ങാന്‍ അനുവദിച്ചില്ല

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് പാക് പിടിയില്‍ കടുത്ത പീഡനം അനുഭവിച്ചതായി റിപ്പോര്‍ട്ടുകള്‍.ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ നടക്കുന്ന ഡിബ്രീഫിങ്ങിനിടെ

ബാലാകോട്ടില്‍ ഉപയോഗിച്ചത് ലേസര്‍ ബോംബ്; നാശനഷ്ടമുണ്ടായത് കെട്ടിടത്തിനുള്ളിലെന്നും വാദം

പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചത് കെട്ടിടങ്ങളില്‍ തുളച്ചുകയറി നാശനഷ്ടമുണ്ടാക്കാന്‍ കഴിയുന്ന ബോംബുകളാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ പ്രതികരിച്ചതായി

കണ്ണൂരിലും കനത്ത ജാഗ്രത

വൈത്തിരിയിലെ റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി.ജലീലാണെന്ന് പൊലീസ്

”ഒരു വശത്ത് നിങ്ങള്‍ രേഖകള്‍ കാണാനില്ലെന്ന് പറയുന്നു; ഇതിന്റെ അര്‍ത്ഥം പുറത്ത് വന്ന രേഖകള്‍ സത്യസന്ധമാണ് എന്നല്ലേ; അഴിമതി നടന്നിട്ടില്ലെങ്കില്‍ മോദി എന്തിനാണ് റഫാല്‍ അന്വേഷണത്തെ ഭയപ്പെടുന്നത്”

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര

സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും സുരേഷ് ഗോപി ഔട്ട്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി മത്സരിക്കില്ലെന്നുറപ്പായി. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയതിനാല്‍ അതിന്റെ തിരക്കിലാണെന്നും ലോക്‌സഭയിലേക്ക്

Page 978 of 1761 1 970 971 972 973 974 975 976 977 978 979 980 981 982 983 984 985 986 1,761