സ്ഥിതി വഷളായാല്‍ കാര്യങ്ങള്‍ എന്റേയോ മോദിയുടേയോ കൈയ്യില്‍ നില്‍ക്കില്ല: ഇമ്രാന്‍ ഖാന്‍

ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ സന്നദ്ധരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ ഭൂമി തീവ്രവാദത്തിന് ഉപയോഗിക്കുന്നത് പാകിസ്ഥാന്

നിര്‍ണ്ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റിവച്ചു: യുദ്ധ സമാന സാഹചര്യമെന്ന് വിലയിരുത്തല്‍

ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ നാളെ ചേരാനിരുന്ന നിര്‍ണ്ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ചു. ഇന്ത്യാ പാക് അതിര്‍ത്തിയിൽ

രണ്ടു പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ട്; സമാധാന ചര്‍ച്ചയ്ക്ക് ഇന്ത്യ തയാറാകണം: ഇമ്രാന്‍ ഖാന്‍

അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നിയന്ത്രണ രേഖയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് പാക്ക്

പാക് ആക്രമണത്തില്‍ ഇന്ത്യക്ക് മിഗ് 21 പോര്‍വിമാനം നഷ്ടമായി; പൈലറ്റിനെ കാണാനില്ല; സ്ഥിരീകരിച്ച് ഇന്ത്യ

പാക്കിസ്ഥാന്‍ ആക്രമണത്തില്‍ ഒരു പോര്‍ വിമാനം തകര്‍ന്നെന്ന് ഇന്ത്യ. മിഗ്21 യുദ്ധ വിമാനമാണ് കാണാതായിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഒരു

എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേയും പാകിസ്താനിലേയും സംഘര്‍ഷ മേഖലകള്‍ ഉള്‍പ്പെടുന്ന വ്യോമപാതയിലെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകളും

വിമാനത്താവളങ്ങള്‍ അടച്ചു; പാക്കിസ്ഥാനിലേക്കുള്ള എല്ലാ വിമാനങ്ങളും ഇന്ത്യ റദ്ദാക്കി

പാക് സൈന്യത്തിന്റെ പ്രകോപനവും ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയുമായി അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം. ചൊവ്വാഴ്ച പുലര്‍ച്ചെ പാക് ഭീകരകേന്ദ്രങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്തതിന്

പാക്കിസ്ഥാന്‍ വിമാനം ഇന്ത്യ വെടിവച്ചിട്ടു

വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടു. രജൗരി സെക്ടറിലെ നൗഷേരയിലാണ് ഇന്ന് രാവിലെ മൂന്ന് പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി

വന്നത് മൂന്നെണ്ണം, തിരിച്ചു പോയത് രണ്ടെണ്ണം; അതിർത്തി ലംഘിച്ച ഒരു പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടു

ര​ജൗ​രി സെ​ക്ട​റി​ലെ നൗ​ഷേ​ര​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ മൂ​ന്ന് പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​തി​ർ​ത്തി ലം​ഘി​ച്ച് ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​ത്....

`രണ്ടു ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു´; പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഒ​ഢീ​ഷ​യി​ൽ ത​ക​ർ​ന്നു വീ​ണ ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ ചി​ത്രം ഉപയോഗിച്ച് പാകിസ്ഥാൻ പ്രചരണം

ഇ​ന്ത്യ​ൻ പൈ​ല​റ്റി​നെ അ​റ​സ്റ്റു ചെ​യ്ത​താ​യും പാകി​സ്ഥാൻ​ൻ മാധ്യമങ്ങൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്....

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ സംഭവം; വെടിവച്ചിട്ടതെന്ന അവകാശവാദവുമായി പാകിസ്ഥാന്‍

ബുദ്ഗാമിലെ ഗരെന്റ് കലന്‍ ഗ്രാമത്തില്‍ രാവിലെ പത്തരയോടെയാണ് വിമാനം തകര്‍ന്നുവീണത്....

Page 982 of 1761 1 974 975 976 977 978 979 980 981 982 983 984 985 986 987 988 989 990 1,761