കാശ്മീരിൽ ഏറ്റുമുട്ടൽ തുടർന്നു: രണ്ടു തീവ്രവാദികളെ വധിച്ചു; ഒരു സൈനികന് വീരമൃത്യു, മേജർ ഉൾപ്പടെ രണ്ടു സൈനികർക്ക് പരിക്ക്

ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ​ത്തു​ട​ർ​ന്ന് സൈ​ന്യം ഇ​വി​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു

‘പാക് പ്രധാനമന്ത്രിയുടെ വാക്കിന് വിലയുണ്ടോയെന്ന് നോക്കട്ടെ’: മോദി

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരികളെ സംരക്ഷിക്കുകയെന്നത്

വാഗമണില്‍ തൂക്കുപാലം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്

വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരിക്ക്. സഞ്ചാരികള്‍ക്കായി ശനിയാഴ്ച തുറന്നുകൊടുത്ത തൂക്കുപാലമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ പരിക്കേറ്റവരെ

എയ്‌റോ ഇന്ത്യ എയര്‍ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍ തീപ്പിടിത്തം; നൂറിലേറെ കാറുകള്‍ കത്തിനശിച്ചു

എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ നൂറോളം കാറുകള്‍ അഗ്‌നിക്കിരയായി. ഭാരതീ നഗര്‍ ഗേറ്റിനു

കൊച്ചിയില്‍ പലയിടങ്ങളിലും രൂക്ഷമായ പുകശല്യം; സൂക്ഷിക്കണമെന്ന് വിദഗ്ധര്‍; അട്ടിമറി സംശയമുന്നയിച്ച് മേയര്‍

കൊച്ചി നഗരത്തിന്റെ പലയിടങ്ങളിലും പുകശല്യം. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെയുണ്ടായ തീപിടിത്തമാണ് പുക ഉയരാന്‍ കാരണം. വൈറ്റില, കടവന്ത്ര, മരട്,

യുദ്ധം അനിവാര്യം; വിജയം നേടാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

യുദ്ധം വെറും ഒരാഴ്ച മാത്രം നീണ്ടുനില്‍ക്കുന്ന പോരാട്ടമാകില്ല. നിരവധി രീതിയില്‍ അത് നീണ്ടുനില്‍ക്കുമെന്നും കടുത്ത ഭാഷയില്‍ ജെയ്റ്റ്‌ലി പറഞ്ഞു...

പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന സൂചനയുമായി ട്രംപ്

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ബന്ധം ‘വളരെ മോശം’ അവസ്ഥയിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ എടുത്തുമാറ്റിക്കൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കാത്തതെന്ത്: അമിത് ഷാ

സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് ശബരിമല വിധി നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ വിമർശിച്ച് അമിത്

Page 985 of 1761 1 977 978 979 980 981 982 983 984 985 986 987 988 989 990 991 992 993 1,761