പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം; മും​ബൈ​യി​ൽ ജനങ്ങൾ റെ​യി​ൽ​വേ ട്രാ​ക്കി​ലി​റ​ങ്ങി പ്രതിഷേധിക്കുന്നു: ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ന​ല​സോ​പാ​ര​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നെ​ത്തി​യ ട്രെ​യി​നു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു...

പുല്‍വാമ ആക്രമണം: പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

പുല്‍വാമ ഭീകരാക്രമണത്തില്‍ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക് സ്ഥാനപതി സൊഹൈല്‍ മുഹമ്മദിനെ വിദേശകാര്യ സെക്രട്ടറി വിജയ്

പാകിസ്താന്റെ സൗഹൃദരാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചു

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുള്ള സൗഹൃദരാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചു. നയതന്ത്ര തലത്തില്‍ പാകിസ്താനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പ്രധാനമന്ത്രിയുടെ

സൈന്യത്തിന് തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് മോദി: ആക്രമിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും വലിയവില നല്‍കേണ്ടിവരുമെന്ന് ജെയ്റ്റ്‌ലി

പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ 45 സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന്

തൊളിക്കോട് മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി ഇന്ന് പൊലീസില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന; ഖാസിമിയില്‍ നിന്ന് മുമ്പും മോശം അനുഭവം ഉണ്ടായതായി പെണ്‍കുട്ടിയുടെ മൊഴി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മതപ്രഭാഷകന്‍ ഷഫീഖ് അല്‍ ഖാസിമി ഇന്ന് പൊലീസില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം

കശ്മീരിൽ ഭീകരാക്രമണം; 40 സിആർപിഎഫ് ജവാന്മാർക്കു വീരമൃത്യു: 1980നു ശേഷം കശ്മീരിലുണ്ടായ വലിയ ഭീകരാക്രമണം

ജമ്മു കശ്മീരിലെ അവന്തിപോറയിൽ ഭീകരർ നടത്തിയ ചാവേർ സ്ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. എൺപതോളം പേർക്കു പരുക്കേറ്റു. മരണസംഖ്യ

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; എട്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ അവന്തിപ്പോറയില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ എട്ടു സൈനികര്‍ക്കു വീരമൃത്യു. നിരവധിപേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. പുല്‍വാമ

പള്ളി പ്രസിഡന്റ് സി.പി.എം പ്രവര്‍ത്തകനാണ്; എസ്.ഡി.പി.ഐ വേദിയില്‍ പ്രസംഗിച്ചതിന് തന്നോട് വൈരാഗ്യമുണ്ട്, കേസ് കെട്ടിച്ചമച്ചതെന്നും തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമി

പോക്‌സോ നിയമപ്രകാരം പ്രതിചേര്‍ക്കപ്പെട്ട തൊളിക്കോട് മുസ്‌ലിം ജമാഅത്ത് മുന്‍ ചീഫ് ഇമാം ഷെഫീക്ക് അല്‍ ഖാസിമി മുന്‍ കൂര്‍ ജാമ്യം

‘എന്തുകൊണ്ട് എന്റെ പണം വാങ്ങാന്‍ ബാങ്കുകളോട് നിര്‍ദേശിക്കുന്നില്ല’: മോദിയോട് വിജയ് മല്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാക്‌സാമര്‍ഥ്യമുള്ളയാളെന്ന് വിശേഷിപ്പിച്ച് വിവാദ മദ്യവ്യവസായി വിജയ് മല്യ. താന്‍ നല്‍കാമെന്നേറ്റ പണം വാങ്ങാന്‍ മോദി എന്ത്

Page 989 of 1761 1 981 982 983 984 985 986 987 988 989 990 991 992 993 994 995 996 997 1,761