ശബരിമല വിധിയില്‍ എന്ത് പിഴവെന്ന് ചീഫ് ജസ്റ്റിസ്; പിഴവുകളുണ്ടെന്ന് എന്‍എസ്എസ് അഭിഭാഷകന്‍

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നു. ആദ്യം വാദം കേള്‍ക്കുന്നത് എന്‍എസ്എസിന്റെ പുനപരിശോധനാ ഹര്‍ജിയാണ്.

ആലപ്പുഴയില്‍ ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

ആലപ്പുഴ കലവൂരില്‍ കെഎസ്ഡിപിക്കു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13ആം വാര്‍ഡ് വടക്കനാര്യാട് പന്നിശ്ശേരിവെളിയില്‍

ഗാന്ധിക്കുനേരെ പ്രതീകാത്മകമായി നിറയൊഴിച്ച സംഭവം; ഒളിവിലായിരുന്ന ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍

ഗാന്ധിക്കുനേരെ പ്രതീകാത്മകമായി നിറയൊഴിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഹിന്ദു മഹാസഭാ നേതാവ് പൂജാ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. അലിഗഢിലെ താപ്പാലില്‍ നിന്നാണ്

സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി ജി സുധാകരന്‍ ‘കുടുങ്ങി’; കേസെടുക്കാന്‍ കോടതി ഉത്തരവ്

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി ജി.സുധാകരനെതിരേ കേസെടുക്കാന്‍ ഉത്തരവ്. അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇതു സംബന്ധിച്ച് ഉത്തരവ്

മോദി രാജ്യത്തിന്റെ ബിഗ്‌ബോസാണെന്ന് ധരിക്കരുത്; ജനാധിപത്യമാണ് വലുത്: തുറന്നടിച്ച് മമത

മോദിയല്ല ജനാധിപത്യമാണ് രാജ്യത്തെ ബിഗ് ബോസെന്ന് മമതാ ബാനര്‍ജി. താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല, രാജ്യത്തെ കോടിക്കണക്കായ

ഗള്‍ഫിന് പെട്രോള്‍ പോലെയാണ് കേരളത്തിന് കരിമണല്‍: ഇ.പി ജയരാജന്‍

ഗള്‍ഫ് രാജ്യങ്ങള്‍ക്കു പെട്രോള്‍ എന്ന പോലെ ആണ് കേരളത്തിന് ധാതുക്കളെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. പരിസ്ഥിതിക്കു ദോഷം ഉണ്ടാക്കാതെ

‘കേരളത്തില്‍ ദേശീയ നേതാക്കള്‍ മത്സരിക്കേണ്ട; പാര്‍ട്ടി പ്രവര്‍ത്തകര്‍ മത്സരിച്ചാല്‍ പോലും വിജയിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സാഹചര്യമാണ് നിലവിലുള്ളത്; തുറന്നടിച്ച് കെ സുരേന്ദ്രന്‍

കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പില്‍ പരാജയം മണക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എന്‍എസ്എസ് ഒരു സംഘടനയാണ്. എന്‍എസ്എസിന്റെ

കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ക്ക് തിരിച്ചടി: നിയമനം നടത്തേണ്ടത് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ ഒഴിവുകള്‍ പിഎസ്‌സി വഴി നികത്തണമെന്ന് ഹൈക്കോടതി. പിരിച്ചു വിട്ടതിനെതിരെ താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പിഎസ്‌സിയുടെ

ബംഗാള്‍: സിബിഐക്ക് തിരിച്ചടി; ഇന്നുതന്നെ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; എന്താണ് തിടുക്കമെന്ന് ചീഫ് ജസ്റ്റീസ്

ബംഗാള്‍ സര്‍ക്കാരിനെതിരായ സിബിഐയുടെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.

മലപ്പുറത്ത് കാര്‍ വീടിന്റെ മതിലിലിടിച്ച് മറിഞ്ഞ് മൂന്നു യുവാക്കള്‍ മരിച്ചു

പൂക്കോട്ടൂര്‍ അറവങ്കരയില്‍ കാര്‍ മതിലിടിച്ചു മറിഞ്ഞു മൂന്നു പേര്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി

Page 993 of 1761 1 985 986 987 988 989 990 991 992 993 994 995 996 997 998 999 1,000 1,001 1,761