നോട്ട് നിരോധനത്തെ തുടർന്ന് തൊഴിൽ നഷ്ടം ഉണ്ടായെന്ന റിപ്പോർട്ട് കേന്ദ്ര സർക്കാർ പൂഴ്ത്തി: സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആക്ടിങ് ചെയർമാനും അംഗവും രാജിവെച്ചു

2017-18 വർഷത്തെ തൊഴിൽ കണക്കുകൾ സംബന്ധിച്ചു ദേശീയ സാമ്പിൾ സർവേ ഓഫീസ്‌ നടത്തിയ സർവേയുടെ ഫലം പ്രസിദ്ധീകരിക്കാൻ ഇതുവരെ കേന്ദ്രസർക്കാർ

അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് രാഹുല്‍ ഗാന്ധി; യുവാക്കളുടെ അവസരങ്ങള്‍ തട്ടിമാറ്റിക്കൊണ്ടാണ് അംബാനിക്കു മോദി അവസരം ഒരുക്കിയത്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ്

പിറവം പള്ളിത്തര്‍ക്ക കേസ്: ഹൈക്കോടതിയിലെ നാലാം ബെഞ്ചും പിന്‍മാറി

പിറവം പള്ളി തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ് ആനി ജോണ്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ‘സുകുമാരക്കുറുപ്പ്’ മാതൃകയിലുള്ള നാടകമാണെന്നു തെളിഞ്ഞു: രാഷ്ട്രീയ വിവാദം ഉണ്ടാക്കിയ ബിജെപി വെട്ടില്‍

മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് ഹിമ്മത് പാട്ടിദാറിന്റെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. 20 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഇയാള്‍ തന്നെയാണ്

അമീര്‍ഖാനും നസറുദ്ദീനും രാജ്യദ്രോഹികളെന്ന് ആര്‍.എസ്.എസ് നേതാവ്

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ​ജോ​ത് സിം​ഗ് സി​ദ്ധു, ന​ട​ന്‍​മാ​രാ​യ ന​സ്റു​ദ്ദീ​ന്‍ ഷാ, ​അ​മീ​ര്‍ ഖാ​ന്‍ ഇ​വ​രൊ​ക്കെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണെ​ന്ന വിവാദ പ​രാ​മ​ര്‍​ശ​വു​മാ​യി ആ​ര്‍​എ​സ്‌എ​സ്

മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ഉജ്വല വിജയം; ന്യുസിലാന്‍ഡിലും ഇന്ത്യക്ക് പരമ്പര; ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നാട്ടിലേക്കു മടങ്ങും

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഈ മത്സരവും ജയിച്ചതോടെ അഞ്ചു മത്സര പരമ്പര ഇന്ത്യ

ക​ര്‍​ണാ​ട​ക​ത്തി​ല്‍ വീണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി: രാജിവെക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

ക​ര്‍​ണാ​ട​ക​ത്തി​ല്‍ വീ​ണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ക്കു​ന്നു. ഭരണപക്ഷത്തെ തര്‍ക്കം രൂക്ഷമാക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്ക് എതിരെ രംഗത്ത്.

പൊതുപ്രവര്‍ത്തകരെ അംഗീകരിക്കാന്‍ പഠിക്കണം; പാര്‍ട്ടി ഓഫീസുകള്‍ ജനാധിപത്യത്തിന്റെ ഭാഗം; റെയ്ഡ് നടക്കാറില്ല: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി. ചൈത്ര തെരേസയോട് മുഖ്യമന്ത്രി

സി​പി​എം ഓ​ഫീ​സ് റെ​യ്ഡ് ന​ട​ത്തി​യ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ ചൈ​ത്ര തെ​രേ​സ ജോ​ണി​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ ക​ടു​ത്ത നടപ​ടി​ക്ക് ശി​പാ​ര്‍​ശ​യി​ല്ല. ചൈ​ത്ര​യു​ടെ

മഞ്ചേശ്വരത്ത് വര്‍ഗീയ കലാപത്തിനായി നീക്കം നടന്നു: മുഖ്യമന്ത്രി നിയമസഭയില്‍

കാസര്‍കോട് മഞ്ചേശ്വരത്ത് വര്‍ഗീയ കലാപത്തിനായി നീക്കം നടന്നതായി കണ്ടെത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് കരുതലോടെയാണു നീങ്ങുന്നത്. ഇക്കാര്യത്തില്‍ ജനങ്ങളുടെ