ടിപി സെൻകുമാർ പുസ്തകമെഴുതുന്നു; ഐ.എസ്.ആർ.ഒ ചാരക്കേസിൽ ഇതുവരെ പുറത്തുവരാത്ത വിവരങ്ങൾ പുസ്തകത്തിൽ ഉണ്ടാകുമെന്ന് സൂചന

ഐ.എസ്.ആർ.ഒ ചാരക്കേസിൽ പുനരന്വേഷണം വേണമെന്ന് നിലപാടുള്ള ഉദ്യോഗസ്ഥരില്‍ പ്രമുഖനായിരുന്നു ടിപി സെൻകുമാർ

ഒടുവില്‍ കൊച്ചിയിലെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സ്ഥലം എംഎല്‍എയ്ക്ക് സീറ്റ് കിട്ടി; ബി.പി.സി.എല്ലിന്റെ ഐ.ആര്‍.ഇ.പി പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചിന്‍ റിഫൈനറിയില്‍ ബിപിസിഎല്ലിലെ പുതിയ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്ഥലം എംഎല്‍എ വി പി

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി; സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് എത്താനായില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി പിന്നീട് ഹെലികോപ്ടറില്‍ രാജഗിരി കോളജ് മൈതാനത്തേക്ക്

അത് ‘ജനിതകപ്രശ്‌നം’; സെന്‍കുമാര്‍ ബിജെപി അംഗമല്ല: തുറന്നടിച്ച് കണ്ണന്താനം

മുന്‍ ഡിജിപി സെന്‍കുമാര്‍ ബിജെപി അംഗമല്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരാണയന് പത്മഭൂഷണ്‍ ലഭിച്ചതിനെ

നമ്പി നാരായണന് പത്മഭൂഷണ്‍ ശുപാര്‍ശ ചെയ്തത് ബിജെപി എം.പി രാജീവ് ചന്ദ്രശേഖര്‍; കത്ത് പുറത്ത്

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സംസ്ഥാനസര്‍ക്കാര്‍ പത്മഭൂഷണ്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ബിജെപി എം.പിയായ രാജീവ് ചന്ദ്രശേഖറാണ്

‘ഞാന്‍ കൊടുത്ത കേസില്‍ അദ്ദേഹം പ്രതിയാണ്’; സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍

ടി.പി സെന്‍കുമാര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അപ്രസക്തമെന്ന് നമ്പി നാരായണന്‍. അതിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. സെന്‍കുമാറിനെതിരെ താന്‍ നല്‍കിയ

നമ്പി നാരായണന്‍ പത്മപുരസ്‌കാരത്തിന് അര്‍ഹനല്ല; മറിയം റഷീദയ്ക്കും ഗോവിന്ദച്ചാമിക്കും കൂടി നല്‍കാമായിരുന്നു: തുറന്നടിച്ച് ടി.പി സെന്‍കുമാര്‍

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കരുതായിരുന്നുവെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് അമൃതില്‍

സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത വനിതാ ഡിസിപിയെ മണിക്കൂറുകള്‍ക്കകം തെറിപ്പിച്ചു

പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ വനിതാ ഡിസിപി (ഡപ്യൂട്ടി

പ്രിയനന്ദനനെ അക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂരില്‍ വച്ചാണ് പ്രതി

രഞ്ജിയില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ എന്ന സ്വപ്നവുമായി ഇറങ്ങിയ കേരളത്തിന് സെമിഫൈനലില്‍ ദയനീയ തോല്‍വി

രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ വിദര്‍ഭക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 11 റണ്‍സിനുമാണ് കേരളം തോറ്റത്.