സംവിധായകന്‍ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മര്‍ദിച്ചു; ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്ത് വച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നു. പിന്നാലെ പ്രിയനന്ദനന്റെ ദേഹത്ത്

വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

ബംഗളുരു: വിദ്യാര്‍ഥികള്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും ഭാരംകുറഞ്ഞ ഉപഗ്രഹം കലാംസാറ്റ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. സൈനികാവശ്യത്തിനായി നിര്‍മിച്ച ഇമേജിംഗ് ഉപഗ്രഹം

ടിപി വധക്കേസ്: കുഞ്ഞനന്തന് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

അസുഖം ഉണ്ടെങ്കിൽ പരോൾ അല്ല അനുവദിക്കേണ്ടത് എന്നും ചികിത്സയാണ് നൽകേണ്ടത് എന്ന് ഹൈക്കോടതി സർക്കാരിനെ ഓർമിപ്പിച്ചു

കേരളത്തിൽ നിന്നും ജനവിധി തേടുവാനില്ല: അൽഫോൻസ് കണ്ണന്താനം

ഇനി നാലുവര്‍ഷം കൂടിയുള്ള സാഹചര്യത്തില്‍ തനിക്ക് മത്‌സരിക്കേണ്ട ആവശ്യമില്ല. എനിക്ക് മത്സരിക്കാന്‍ താത്പര്യവുമില്ല- അൽഫോൺസ് കണ്ണന്താനം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾ ആരാണെന്ന കാര്യത്തിൽ ഏകദേശ ധാരണയായെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉമ്മന്‍ ചാണ്ടി മല്‍സരിക്കണമെന്നാണ്

ഊരിപ്പിടിച്ച കത്തി നേരിട്ടയാള്‍ക്ക് എന്തിനാണ് 28 വണ്ടി പൊലീസുകാരുടെ സുരക്ഷ: മുഖ്യമന്ത്രിയോട് ചെന്നിത്തല

മുഖ്യമന്ത്രിക്ക് ആവശ്യത്തില്‍ക്കൂടുതല്‍ അകമ്പടി വാഹനങ്ങള്‍ എന്തിനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 28 പോലീസ് വാഹനവും ആംബുലന്‍സുമാണ് പിണറായിക്ക് അകമ്പടിപോകുന്നത്. പിണറായിയെ

തകര്‍ന്നടിഞ്ഞ് ന്യൂസീലന്‍ഡ്; ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 158 റണ്‍സ് മാത്രം

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഇന്ത്യ 157 റണ്‍സിന് പുറത്താക്കി.

25 നേതാക്കളെ അണിനിരത്തിയാല്‍ മോദിയെ വീഴ്ത്താനാവില്ലെന്ന് അമിത് ഷാ

25 നേതാക്കളെ അണിനിരത്തിയാല്‍ നൂറ് കോടി ജനങ്ങളുടെ പിന്തുണയുള്ള നരേന്ദ്രമോദിയെ വീഴ്ത്താനാവില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മമതാബാനര്‍ജിയുടെ

നടിയെ ആക്രമിച്ച കേസ്; ഒരാഴ്ച്ചത്തെ സാവകാശം വേണമെന്ന് നടന്‍ ദിലീപ്

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ന് മ​റു​പ​ടി ന​ല്‍​കാ​ന്‍ ഒ​രാ​ഴ്ച്ച​ത്തെ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി.

2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നു; ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ മരിച്ചത് ഇത് വെളിപ്പെടുത്താനിരിക്കെ; രാജ്യത്തെ ഞെട്ടിച്ച് ഹാക്കറുടെ വെളിപ്പെടുത്തല്‍

2014 ലെ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്തിരുന്നുവെന്ന് അമേരിക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തല്‍. ഹാക്ക് ചെയ്ത രീതി വീണ്ടും കാണിക്കാമെന്ന്