ലോക്സഭയിലേക്ക് മത്സരിച്ചിട്ടുള്ള ആദ്യ ചാര്‍ട്ടേഡ് അക്കൌണ്ടന്റായി തോമസ്‌ ചാഴികാടന്‍ ! വിജയിച്ചാല്‍ കേരളത്തില്‍ നിന്നും ലോക്സഭയിലെത്തുന്ന ആദ്യ സിഎ ക്കാരനാകും ചാഴികാടന്‍

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന തോമസ്‌ ചാഴികാടന്‍ വിജയിച്ചാല്‍ കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് എത്തുന്ന ആദ്യ ചാര്‍ട്ടേഡ് അക്കൌണ്ടന്റ്

എ ഐ സി സി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ പുറത്ത്‌; ഒത്തുപിടിച്ചാല്‍ 20 സീറ്റുകളിലും വിജയിക്കാമെന്ന സാഹചര്യമെന്ന് വിലയിരുത്തല്‍; 4 മണ്ഡലങ്ങളില്‍ പ്രചരണം ശക്തമാക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം; മണ്ഡലങ്ങളുടെ വേര്‍തിരിവ് ഇങ്ങനെ ..

ഡല്‍ഹി: കേരളത്തില്‍ ഇത്തവണ അഞ്ചു ലോക്സഭാ സീറ്റുകളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം കിട്ടുമെന്ന് എ

കൊല്ലം മണ്ഡലത്തില്‍ വോട്ടില്ല എങ്കിലും മൺറോതുരുത്ത് നിവാസികള്‍ കെ എൻ ബാലഗോപാലന് വോട്ട് തേടി കൊല്ലം പട്ടണത്തിലിറങ്ങി; അതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്

മൺറോതുരുത്തിലെ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു കരുണാകരന്റെ നേതൃത്വത്തിൽ നൂറോളം വരുന്ന മൺറോതുരുത്ത് നിവാസികള്‍ പെരുമണിൽ നിന്നും സൈക്കിൾ റാലിയായാണ്‌ കൊല്ലത്ത്

റാഫേല്‍ അഴിമതിയില്‍ അനില്‍ അംബാനിക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ചൊരിയുമ്പോള്‍ ദക്ഷിണ മുംബെെ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി മുകേഷ് അംബാനി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അദ്ദേഹത്തിന് പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ടെന്ന് വീഡിയോയില്‍ മുകേഷ് അംബാനി പറയുന്നു.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ഒരു ജനത; ബോളിവുഡ്‌ താരം മത്സരിക്കുന്ന യുപിയിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ ഒരാള്‍പോലും എത്തിയില്ല

പ്രശസ്തനായ ബോളിവുഡ്‌ താരം രാജ്‌ ബബ്ബാര്‍ കോണ്‍ഗ്രസിനു വേണ്ടി ജനവിധി തേടുന്ന മണ്ഡലമാണ്‌ ഫത്തേപൂര്‍ സിക്രി.

മോദിയെ കുരുക്കിലാക്കി കോണ്‍ഗ്രസ്; ‘ഇന്ത്യയിലെ ജനങ്ങള്‍ കാണാന്‍ പാടില്ലാത്ത എന്താണു പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കൊണ്ടുപോയത്’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ നിരീക്ഷണ ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്.

‘അന്ന് ഇന്ദിരയും സഞ്ജയും തോറ്റതുകൊണ്ടാണ് ഇന്ന് ജീവിച്ചിരിക്കുന്നത്’: ബാലചന്ദ്രന്‍ ചുള്ളിക്കാട്

ബിജെപിയുടെയും ആര്‍എസ്എസിന്റെയും ലക്ഷ്യം നമ്മുടെ ഭരണ ഘടന തകര്‍ക്കുകയും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ എന്നെന്നേയ്ക്കുമായി തുടച്ച് നീക്കുകയും ചെയ്യുക

കിഴക്കമ്പലത്ത്‌ യുഡിഎഫിന് വൻ തിരിച്ചടി; ട്വന്റി 20യുമായി കൊമ്പുകോർത്ത ബെന്നി ബെഹനാന് വോട്ട് നൽകില്ലെന്ന് കിഴക്കമ്പലം നിവാസികള്‍

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് കിഴക്കമ്പലം നിവാസികള്‍. ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിന്

പ്രചാരണത്തിനെത്തിയ കുമ്മനം നാട്ടുകാരുടെ ചൂടറിഞ്ഞു; കാലുകുത്താനാകാതെ ഒടുവില്‍ ‘സ്ഥലം കാലിയാക്കി’

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ പൂന്തുറയില്‍ നാട്ടുകാര്‍ തടഞ്ഞു. റോഡ് ഷോയുടെ ഭാഗമായുള്ള പ്രചാരണത്തിനായി പ്രതിരോധമന്ത്രി

കെ സുരേന്ദ്രന്‍ കുരുക്കില്‍; 15 ലക്ഷം കൊണ്ട് ഇത്രയൊക്കെ ചെയ്യാന്‍ പറ്റുമോ ?

പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചിലവഴിക്കാനാവുക 15 ലക്ഷം മാത്രമെന്ന് റിപ്പോര്‍ട്ട്.

Page 50 of 78 1 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 78