കുവൈത്തില്‍ 65 കഴിഞ്ഞ പ്രവാസികളെ പിരിച്ചുവിടാന്‍ ഉത്തരവ്

കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ 65 വയസ്സിനുമുകളിലുള്ള വിദേശികളെ പിരിച്ചുവിടും. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് ഉത്തരവിട്ടു. നിലവിലുള്ള

പ്രവാസികള്‍ക്ക് സൗജന്യ യാത്രാ ടിക്കറ്റുമായി നോര്‍ക്ക

അഞ്ചുവര്‍ഷത്തിലേറെയായി വിദേശത്തു തന്നെ കഴിയുന്ന പ്രവാസിക്കു കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിന്റെ സൗജന്യ യാത്രാ ടിക്കറ്റ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങാം.

അബുദാബി ഫെസ്റ്റിവലില്‍ ശ്രദ്ധേയമായി ഇന്ത്യന്‍ നൃത്തരൂപങ്ങള്‍

പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യന്‍ സംഗീതവും കലയും ശ്രദ്ധേയമായി. അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആസ്വദിക്കാന്‍

യുഎഇയില്‍ സ്വത്തുക്കളും ബാങ്ക് നിക്ഷേപവുമുള്ളവര്‍ക്ക് വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്യാന്‍ അവസരം

യുഎഇയില്‍ സ്വത്തും ബാങ്ക് നിക്ഷേപവുമുള്ളവര്‍ക്ക് അവരുടെ കാലശേഷം കുടുംബാംഗങ്ങള്‍ക്ക് സ്വത്ത് ഉറപ്പാക്കാന്‍ വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്യാം. വിസ അപേക്ഷകള്‍ സമര്‍പ്പിക്കുന്ന

റിസ്‌വാനയെ കുത്തിക്കൊന്ന ശേഷം കുഞ്ഞബ്ദുള്ള സ്വയം ജീവനൊടുക്കി: സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളെ രണ്ടാഴ്ചയ്ക്കു ശേഷം ഖബറടക്കി

ദമാം അല്‍ഹസ്സ പാതയിലെ അല്‍ഉയൂന്‍ എന്ന വിജനമായ പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളെ രണ്ടാഴ്ചയ്ക്കു ശേഷം ഖബറടക്കി.

സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചകള്‍ സമ്മാനിച്ച് അബുദാബിയിലെ ആര്‍ട്ട് വേള്‍ഡ് പ്രദര്‍ശനം

അബുദാബി: സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചകള്‍ സമ്മാനിച്ച് അബുദാബിയിലെ ആര്‍ട്ട് വേള്‍ഡ് പ്രദര്‍ശനം. അബുദാബി വേള്‍ഡ് ട്രേഡ് സെന്റര്‍ മാളിലാണ് പ്രദര്‍ശനം

ഗള്‍ഫില്‍ മലയാളികള്‍ക്ക് ഭാഗ്യം തുടരുന്നു; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആറരക്കോടി അടിച്ചത് ഇതുവരെ യു.എ.ഇ. സന്ദര്‍ശിക്കാത്ത മലയാളിക്ക്

യുഎഇയില്‍ നറുക്കെടുപ്പിലൂടെ വീണ്ടും മലയാളിക്ക് കോടിക്കണക്കിന് രൂപ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിയായ പ്രബിന്‍

ബി.ജെ.പിയും കൈവിട്ടു; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം അനിശ്ചിതത്വത്തില്‍

സ്വര്‍ണ്ണവ്യാപാരി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ബാങ്കുകളുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ

കൈകൊണ്ട് എഴുതിയ മരുന്നു കുറിപ്പുകള്‍ക്ക് നിരോധനം

കൈകൊണ്ട് എഴുതിയ മരുന്നു കുറിപ്പുകള്‍ യുഎഇയില്‍ നിരോധിക്കുന്നു. ആരോഗ്യ സേവന രംഗത്തെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ആശുപത്രികളിലും

അബുദാബിയില്‍ ലഹരി ഗുളികകളുടെ വന്‍ ശേഖരം പിടികൂടി

അബുദാബി: ലഹരി ഗുളികകളുടെ വന്‍ ശേഖരം അബുദാബി പോലീസ് പിടികൂടി. ജ്യൂസുകള്‍ ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ച 18 ലക്ഷം ക്യാപ്റ്റഗന്‍

Page 104 of 212 1 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 212