അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്: സമ്മാനത്തുക 12 കോടി രൂപ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തന്‍സിലാസ് ബിബിയന്‍ ബാബുവിന് 030202 എന്ന

സൗദിയില്‍ അത്യാധുനിക തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു

സൗദിയില്‍ അത്യാധുനിക രീതിയിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായാണ് തിരിച്ചറിയല്‍ കാര്‍ഡ് വരുന്നത്. അറബിയിലും ഇംഗ്ലീഷിലും വിവരങ്ങള്‍ രേഖപ്പെടുത്തുന്ന

കുവൈത്തില്‍ നിന്ന് പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു

കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ വിവിധ ഭാഷകള്‍ പഠിപ്പിക്കുന്ന വിദേശികളായ നൂറ് കണക്കിന് അധ്യാപകരെ പിരിച്ച് വിടാനുള്ള നടപടികള്‍ ആരംഭിച്ചു. മാര്‍ച്ചില്‍ത്തന്നെ

സൗദിയില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് നിരോധനം

സൗദിയില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് നിരോധനം. ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് വഴിയും മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ്

‘യുഎഇയില്‍ പൊതുസേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിക്കില്ല’

യുഎഇയില്‍ പൊതുസേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസ് മൂന്നുവര്‍ഷത്തേക്കു വര്‍ധിപ്പിക്കില്ലെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍

‘ബാഗേജ് കള്ളന്മാര്‍ കരിപ്പൂരിലല്ല, ദുബായില്‍’

ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമാകുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചല്ലെന്ന് കസ്റ്റംസും എയര്‍ഇന്ത്യയും. മോഷണം ദുബായ് വിമാനത്താവളത്തില്‍

അബുദാബി ഫെസ്റ്റിവലില്‍ വിവിധ കലാരൂപങ്ങളുമായി ഇന്ത്യയും

അബുദാബി: പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലില്‍ വിവിധ കലാരൂപങ്ങളുമായി ഇന്ത്യയും അതിഥി രാജ്യമായി എത്തും. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക ആഘോഷ

യുഎഇയില്‍ കനത്ത മഴ: വീഡിയോ

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ രാവിലെ മുതല്‍ നേരിയ തോതില്‍ മഴ പെയ്തു. ചിലയിടങ്ങളില്‍ ഇടി മിന്നലോടുകൂടിയാണ് മഴ. ശക്തമായ പൊടിക്കാറ്റും

പൊതുയിടത്തില്‍ വെച്ച് ഹിജാബ് ഊരി പ്രതിഷേധം; 35ഓളം യുവതികളെ തടവിലാക്കി

പൊതുയിടത്തില്‍ വെച്ച് ഹിജാബ് ഊരി പ്രതിഷേധിച്ച സംഭവത്തില്‍ ഇറാനില്‍ 35ഓളം യുവതികളെ തടവിലാക്കി. വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

യുഎഇയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അടുത്ത മൂന്നു ദിവസം യുഎഇയില്‍ മഴയും പൊടി നിറഞ്ഞ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടിപടലം തിങ്ങിയ

Page 105 of 212 1 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 212