അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളിക്ക് 20.7 കോടി രൂപ സമ്മാനം

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ (120

സൗദിയില്‍നിന്നുള്ള കോഴി ഇറക്കുമതി കുവൈത്ത് നിരോധിച്ചു

സൗദിയില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിയില്‍നിന്നുള്ള പൗള്‍ട്രി ഇറക്കുമതിക്ക് കുവൈത്ത് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം മുന്‍കരുതല്‍

ജീവിതച്ചെലവ് കൂടി: സൗദിയില്‍ വന്‍ ധനസഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു

സൗദിയില്‍ ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ സ്വദേശികളെ സഹായിക്കാന്‍ വന്‍ ധനസഹായ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ധന വില, വൈദ്യുതി നിരക്ക്

അമ്പത് ശതമാനം വിലക്കിഴിവും നാല്‍പ്പത് ലക്ഷം റിയാലിന്റെ കാഷ് പ്രൈസുകളും: ഷോപ്പ് ഖത്തറിന് ഇന്ന് തുടക്കം

രാജ്യത്തിന്റെ പ്രധാന ഷോപ്പിങ് മേളയായ ഷോപ്പ് ഖത്തറിന് ഇന്ന് തുടക്കമാകും. പൊതു, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് ഷോപ്പ് ഖത്തര്‍ നടത്തുന്നത്.

സൗദിയില്‍ രാജകുടുംബാംഗങ്ങളെ ജയിലിലടച്ചു

സൗദിയില്‍ 11 രാജകുടുംബാംഗങ്ങളെ ജയിലിലടച്ചു. വൈദ്യതിയുടെയും വെള്ളത്തിന്റെയും നിരക്ക് വര്‍ദ്ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് റിയാദിലെ അല്‍ഹകം കൊട്ടാരത്തില്‍ സംഘടിച്ചതിനാണ് ഇവരെ പിടികൂടി

സൗദി അറേബ്യയില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം കൂടി

സൗദി അറേബ്യയില്‍ സ്വദേശി വത്ക്കരണത്തിനിടയിലും ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 95,000 വിദേശികളാണ് ഫൈനല്‍ എക്‌സിറ്റില്‍

സൗദിയില്‍ പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ച നഴ്‌സുമാര്‍ക്കെതിരെ നടപടി; വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് കുഞ്ഞിന്റെ പിതാവ്

മൂത്രസംബന്ധമായ അസുഖത്തെ തുടര്‍ന്നു പത്തു ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞിനെ മുഖത്ത് അമര്‍ത്തി ഉപദ്രവിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ

സൗദി അറേബ്യയില്‍ മിസൈല്‍ ആക്രമണം

റിയാദ്: സൗദിയുടെ തെക്കന്‍ മേഖല ലക്ഷ്യമാക്കി യമനില്‍ നിന്ന് ഹൂതികള്‍ വീണ്ടും മിസൈല്‍ തൊടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് നജ്‌റാനിലെ

കുവൈത്തില്‍ സ്റ്റേഡിയം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്

ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ ജാബിര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഗാലറിയിലെ ബാരിക്കേഡ്

Page 117 of 212 1 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 212