ദുബൈയില്‍ 4 ദിവസത്തേക്ക് സൗജന്യ പാര്‍ക്കിങ്; മെട്രോ ബസ് സര്‍വീസുകളുടെ സമയത്തിലും മാറ്റം

ദുബൈ: ദുബൈയില്‍ നാല് ദിവസത്തേക്ക് സൗജന്യ പാര്‍ക്കിങ്. ദേശീയ ദിനത്തോടും നബി ദിനത്തോടും അനുബന്ധിച്ചാണ് പാര്‍ക്കിങ് സൗജന്യമാക്കുന്നത്. കസ്റ്റമര്‍ ഹാപ്പിനെസ്

സൗദിയില്‍ സ്വര്‍ണക്കടകളില്‍ ഇനി വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ 20, 000 റിയാല്‍ പിഴ

റിയാദ്: സൗദിയില്‍ സ്വര്‍ണക്കടകളില്‍ വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ ഇനി വന്‍ തുക പിഴയൊടുക്കണം. 20000 റിയാലാണ് പിഴ അടക്കേണ്ടി വരിക.

സൗദിയില്‍ പൊതുപരിപാടി സംഘടിപ്പിച്ച നാല് മലയാളികള്‍ അറസ്റ്റില്‍

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ പെടുന്ന അല്‍ഹസ്സ നഗരത്തില്‍ നാല് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂട്ടി അനുവാദം വാങ്ങാതെ പൊതുപരിപാടി

യു.എ.ഇയിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ 30 മിനിറ്റിനകം വിസ: ‘വീസ ഓണ്‍ അറൈവല്‍’ സംവിധാനം പ്രാബല്യത്തില്‍

അബൂദാബി: അബൂദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 30 മിനിറ്റിനകം വീസ അനുവദിക്കുന്നതിനു പുതിയ ‘വീസ ഓണ്‍ അറൈവല്‍’ സംവിധാനം പ്രാബല്യത്തില്‍ വന്നു.

യുഎഇയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 1497 തടവുകാര്‍ക്ക് മോചനം

ദുബായ്: യുഎഇയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന വിവിധ രാജ്യങ്ങളിലെ 1497 തടവുകാര്‍ക്ക് മോചനം. ദേശീയ ദിനം പ്രമാണിച്ചാണ് തടവുകാര്‍ക്ക് ഇളവ്

പ്രവാസികളുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി സൗദി തൊഴില്‍ മന്ത്രാലയം: ഡിസംബര്‍ അഞ്ചിന് മുമ്പ് പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കും: ആയിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും

റിയാദ്: സ്വദേശിവല്‍ക്കരണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ജൂവലറികളിലും സ്വദേശിവത്കരണം ശക്തമായി നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഡിസംബര്‍ അഞ്ചിന്

മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഇനി മുതൽ ഫോട്ടോ എടുക്കാൻ പാടില്ല

മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ചതായി ഹജ്ജ് ഔഖാഫ് ഭരണവിഭാഗം അറിയിച്ചു. ഹറം മസ്ജിദുകളിലും പരിസരത്തും ഫോട്ടോ എടുക്കുന്നതും വീഡിയോ

പ്രവാസികള്‍ക്ക് ആശ്വാസം: ദുബൈയില്‍ വീട്ടുവാടക 20 ശതമാനം വരെ കുറയുന്നു

ദുബൈ റിയല്‍ എസ്റ്റേറ്റ് അതോറിറ്റി പുറത്തിറക്കിയ 2018 വര്‍ഷത്തേക്കുള്ള വാടക സൂചികയിലാണ് ദുബൈയില്‍ കെട്ടിട വാടക കുറയുന്നതായി സൂചനയുള്ളത്. പത്ത്

ഷാര്‍ജയില്‍ മലയാളിയടക്കം 11 കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില്‍

ഷാര്‍ജ: കടലില്‍ മാസങ്ങളായി കുടുങ്ങിയ മലയാളിയടക്കം 11 കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില്‍. ശമ്പളം കിട്ടാതെയും പുറംലോകം കാണാതെയും നടുക്കടലില്‍ ദുരിതമനുഭവിക്കുന്ന

സ്വദേശിവത്കരണത്തിനിടെയും സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ്: സൗദിയിലേക്ക് ഇന്ത്യന്‍ തൊഴിലാളികളുടെ കുത്തൊഴുക്കെന്ന് കണക്കുകള്‍: കാരണം ഇതാണ്

സ്വദേശിവത്കരണം ശക്തമായി തുടരുമ്പോഴും സൗദിയിലേക്കെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കൂടുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ സൗദി അറേബ്യയില്‍ രണ്ട് ലക്ഷം

Page 128 of 212 1 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 212