“മലയാളീ ഡാ”: ദുബായ് പൊലീസും പറഞ്ഞു, സത്യസന്ധതയില്‍ മലയാളി മുന്നിലെന്ന്

ദുബായ്: റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ പണം തിരികെ ഏല്‍പ്പിച്ച മലയാളിക്ക് ദുബായ് പൊലീസിന്റെ ആദരം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി

സൗദിയിൽ ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രം ധരിച്ചെത്തിയാൽ വിമാനത്തിൽ കയറ്റില്ല

റിയാദ്: വിമാന യാത്രകളില്‍ പൊതുവെ കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നവരാണ് മിക്കവരും. പക്ഷേ സൗദി വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഇനി രണ്ടാമതൊന്ന്

കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് കാമുകന്‍ രക്ഷപ്പെട്ടോടി: രണ്ടാം നിലയില്‍ നിന്ന് ചാടിയപ്പോള്‍ കാലൊടിഞ്ഞു

ദുബൈ: ജോലിക്കു പോയ ഭര്‍ത്താവ് അപ്രതീക്ഷിതമായി തിരിച്ചെത്തിയതോടെ രണ്ടാം നിലയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് താഴേക്ക് ചാടിയ കാമുകന്റെ കാല്‍ ഒടിഞ്ഞു.

ഖത്തര്‍ വിമാനങ്ങള്‍ ഇനി ബഹ്‌റൈന്‍ വഴി പറക്കും

മനാമ: ഖത്തറിനെതിരായ വ്യോമവിലക്കില്‍ ഇളവ് നല്‍കാന്‍ സന്നദ്ധരായി ബഹ്‌റൈന്‍. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ആവശ്യപ്രകാരം ചൊവ്വാഴ്ച മുതല്‍ വ്യോമപാത

പ്രവാസികള്‍ക്ക് ആശ്വാസം: ഓണം ബക്രീദ് സീസണില്‍ എയര്‍ ഇന്ത്യ അധിക സര്‍വ്വീസ് നടത്തും

നെടുമ്പാശ്ശേരി: ഓണം ബക്രീദ് സീസണോടനുബന്ധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വ്വീസ് നടത്തും. ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍

അബുദാബിയില്‍ ജാക്ക്‌പോട്ടിലൂടെ ഇന്ത്യക്കാരന് സമ്മാനമായി കിട്ടിയത് എട്ടരകോടിയിലധികം രൂപ

  യുഎഇയില്‍ ഒരു നിര്‍മ്മാണ കമ്പനിയിൽ ചെക്കറായി ജോലി ചെയ്യുന്ന കൃഷ്ണംരാജു തൊകാച്ചിച്ചു എന്ന ഇന്ത്യക്കാരന് ഭാഗ്യം കടാക്ഷിച്ചു. അബുദാബി ജാക്ക്‌പോട്ടിന്റെ ബിഗ്

ദുബായിലെ ഹോട്ടലില്‍ തീപിടിത്തം

ദുബായ്: ദുബായിലെ ഹോട്ടലില്‍ വന്‍ അഗ്‌നിബാധ. മറീന ടൂറിസ്റ്റ് കേന്ദ്രത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ മുവന്‍പിക് ജുമെറിയ ബീച്ച് റെസിഡന്‍സ്

ഒമാനില്‍ ഹൃദ്രോഗികളുടെ എണ്ണം കൂടിവരുന്നതിനു പിന്നില്‍ എന്ത്?

മസ്‌കത്ത്: ഒമാനില്‍ ഹൃദ്രോഗികളുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ ആശുപത്രി മരണങ്ങളില്‍ മൂന്നിലൊന്നിനും കാരണം ഹൃദ്രോഗവും അനുബന്ധ

ഹജ്ജ് തീര്‍ഥാടകര്‍ക്കായി മശാഇര്‍ മെട്രോ തയ്യാര്‍

ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാനായി മശാഇര്‍ മെട്രോ ഒരുങ്ങി കഴിഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ക്കായി സര്‍വ്വീസ് നടത്തുന്ന മശാഇര്‍ മെട്രോയുടെ പ്രവര്‍ത്തന പദ്ധതികള്‍

വ്യോമയാന മേഖലയില്‍ ഊര്‍ജിത സ്വദേശിവത്കരണം നടപ്പിലാക്കി സൗദി

റിയാദ്: വ്യോമയാന മേഖലയില്‍ ഊര്‍ജിത സ്വദേശിവത്കരണം നടപ്പിലാക്കി സൗദി അറേബ്യ. രാജ്യത്തെ പ്രധാന വ്യോമയാന സര്‍വ്വീസായ സൗദി എയര്‍ലൈന്‍സില്‍ നിലവില്‍

Page 150 of 212 1 142 143 144 145 146 147 148 149 150 151 152 153 154 155 156 157 158 212