ദുബായില്‍ 65 വയസുകഴിഞ്ഞവര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധം

ദുബായ്: ദുബായില്‍ 65 വയസ്സ് തികഞ്ഞവരും അതിനു മുകളിലുള്ളവരും ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഇനിമുതല്‍ വൈദ്യപരിശോധനയ്ക്കു വിധേയരാകണം. അടുത്തമാസം ഒന്ന്

പ്രവാസി യുവാവിനെ വഴിയാധാരമാക്കിയത് നടന്‍ ദിലീപോ ?

വടകര: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നടന്‍ ദിലീപിനെതിരെ നിരവധി ആരോപണങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഭൂമിയിടപാടും

യുഎഇയില്‍ വിസിറ്റിംഗ് വിസയില്‍ ജോലിക്ക് പോകരുത്: മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

യു.എ.ഇയില്‍ വിസിറ്റിംഗ് വിസയില്‍ ജോലിക്ക് പോകരുതെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. യു.എ.ഇയുടെ നിയമപ്രകാരമാണ് വിസ അനുവദിച്ചിട്ടുളളതെന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കണം

ഷാര്‍ജയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ: പതിനെട്ട് നില മുഴുവന്‍ കത്തിനശിച്ചു

ഷാര്‍ജ അല്‍ നഹ്ദ പാര്‍ക്കിനടുത്തെ നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. പതിനെട്ട് നില മുഴുവന്‍ കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് ഉടന്‍

ദു​ബാ​യി​ലെ ടോ​ർ​ച്ച് ട​വ​റി​ൽ തീ​പി​ടി​ത്തം

ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ങ്ങ​ളി​ൽ ഒ​ന്നാ​യ ദു​ബാ​യി​ലെ ടോ​ർ​ച്ച് ട​വ​റി​ൽ തീ​പി​ടി​ത്തം. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ടോ​ർ​ച്ച്

വിദേശികള്‍ക്കും ഖത്തറില്‍ ഇനിമുതല്‍ സ്ഥിരതാമസത്തിനുള്ള വിസ ലഭിക്കും

ഖത്തറില്‍ ഇനി വിദേശികള്‍ക്കും സ്ഥിരതാമസത്തിനുള്ള വിസ ലഭിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ലാബിന്‍ നാസിര്‍ബിന്‍

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി: സൗദിയില്‍ തൊഴിലവസരങ്ങള്‍ കുറയും

രാജ്യത്തെ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായുള്ള സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ സ്വദേശിവത്കരണ പങ്കാളി ക്ലബ്ബുകള്‍ വരുന്നത് മലയാളികളടക്കമുള്ള വിദേശികള്‍ക്ക്

നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങി കുവൈറ്റ് എയര്‍വെയ്‌സ്

കുവൈറ്റ് സിറ്റി: രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയര്‍വെയ്‌സിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പ്രത്യേക പദ്ധതികളുമായി കുവെറ്റ് മന്ത്രാലയം. പൊതുമേഖലാ സ്ഥാപനമായ

സൗദിയില്‍ നിയമലംഘനം നടത്തുന്ന വിദേശികള്‍ക്ക് കടുത്ത ശിക്ഷ

ജിദ്ദ: സൗദിയില്‍ വിദേശികള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയാല്‍ ആറു മാസം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി

ഒമാനില്‍ വിദേശ നിക്ഷേപം കൂടി: രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് സാമ്പത്തിക വിദഗ്ധര്‍

ഒമാനിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധന. 2015നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 0.8 ശതകോടി റിയാലിന്റെ വര്‍ധനവാണ് ഉണ്ടായത്. 7.4 ശതകോടി

Page 151 of 212 1 143 144 145 146 147 148 149 150 151 152 153 154 155 156 157 158 159 212