ഹജ്ജ് കര്‍മ്മത്തെ ചൊല്ലി പുതിയ വിവാദവുമായി ഖത്തര്‍

റിയാദ്: ഗള്‍ഫ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലും വിശുദ്ധ ഹജ്ജ് കര്‍മ്മത്തെ ചൊല്ലി ഖത്തര്‍ സൗദി രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നു.

ഖത്തര്‍ ഉപരോധത്തില്‍ നിലപാട് കടുപ്പിച്ച് സൗദിസഖ്യ രാജ്യങ്ങള്‍

മനാമ: ഖത്തറിനോടുള്ള നിലപാട് കടുപ്പിച്ച് സൗദി അനുകൂല രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ബഹ്‌റൈനില്‍ നടന്നു. തങ്ങള്‍ ഉന്നയിച്ച പതിമൂന്ന്

ഖത്തറിനെതിരെ ഉപരോധം കര്‍ശനമാക്കാന്‍ സൗദി സഖ്യത്തിന്റെ നീക്കം

ദുബായ്: ഖത്തറിനെതിരെ നിലപാട് കര്‍ശനമാക്കാന്‍ സൗദി സഖ്യത്തിന്റെ നീക്കം. ഇന്ന് മനാമയില്‍ നടന്ന സൗദി, ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങളുടെ

വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി സൗദി

റിയാദ്: രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിക്കാനുള്ള തയ്യാറെടുപ്പുമായി സൗദി അറേബ്യ. ഇതിനായുള്ള പദ്ധതി തയ്യാറാക്കിയതായി ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷന്‍

പ്രവാസികളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വിസ നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവച്ചു

കുവൈത്ത്: പ്രവാസികളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും താമസവിസ നല്‍കുന്നതു കുവൈത്ത് നിര്‍ത്തിവച്ചു. പുതുക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്കുകള്‍ക്കു പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നത്

സൗദിയിലെ ജയിലുകളില്‍ കഴിയുന്നത് 32 മലയാളികള്‍

റിയാദ്: സൗദിയിലെ തുറമുഖ നഗരമായ ജിസാനില്‍ നാല്‍പ്പത്തിയെട്ടു ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. കൊലപാതകം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പെട്ട്

ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിന് ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിന് ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തി കുവൈത്ത്. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ ഇലക്‌ട്രോണിക്

ഖത്തറുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും; ഉപരോധം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി യുഎഇ

ദുബൈ: ഖത്തറുമായി ബന്ധമുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കമാരംഭിച്ച് യുഎഇ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സെന്‍ട്രല്‍ ബാങ്കാണ്

ഹറമൈന്‍ ട്രെയിന്‍ പദ്ദതി; മദീന-ജിദ്ദ റൂട്ടില്‍ നടത്തിയ പരീക്ഷണയോട്ടം വിജയകരം

ജിദ്ദ: മക്ക-മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി മദീന-ജിദ്ദ റൂട്ടില്‍ ഹറമൈന്‍ ട്രെയിന്‍ പരീക്ഷണയോട്ടം നടത്തി.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വീസ് നടത്തും

റിയാദ്: സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങളില്‍നിന്നും ഒക്ടോബര്‍ ഒന്നുമുതല്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു.

Page 152 of 212 1 144 145 146 147 148 149 150 151 152 153 154 155 156 157 158 159 160 212