കുവൈത്തിലെ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ഇനി വേഗത്തിലാകും

കുവൈത്ത്: വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ വേഗത്തിലാക്കാനൊരുങ്ങി കുവൈത്ത്. ഇതിനായി വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി ഇ ലിങ്കിംഗ് സ്ഥാപിക്കാന്‍

സൗദിയിലെ ആഭ്യന്തര ഹജ്ജ് സര്‍വ്വീസുകളും നിരക്കുകളും നിര്‍ണ്ണയിച്ചു

ജിദ്ദ: സൗദിയിലെ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് രജിസ്‌ട്രേഷനായുള്ള ഇട്രാക്ക് സംവിധാനം ദുല്‍ഖഅദ് ഒന്നിന് തുറക്കുമെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. localhaj.haj.gov.sa

സാധാരണക്കാര്‍ക്കും ലോകത്തിന്റെ നെറുകയിലെത്താം; ബുര്‍ജ് ഖലീഫയില്‍ കയറാന്‍ 65 ദിര്‍ഹം മാത്രം

  ദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് മുകളില്‍ കയറാന്‍ ഇനി 65 ദിര്‍ഹം മാത്രം.

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വന്‍ വികസനത്തിന് തയ്യാറെടുക്കുന്നു

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വന്‍ വികസനത്തിന് തയാറാറെടുക്കുന്നു. പുതിയ അറൈവല്‍ ടെര്‍മിനലിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027ഓടെ വര്‍ഷം

ഉപരോധത്തെ തുടര്‍ന്ന് സാമ്പത്തിക നഷ്ടം: ഖത്തര്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കും

അറബ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. ഇതിനായി അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന്

നാടുകടത്തപ്പെടുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുമെന്ന് കുവൈത്ത്

കുവൈത്തില്‍ നിന്ന് വിവിധകാരണങ്ങളാല്‍ നാടുകടത്തപ്പെടുന്ന തൊഴിലാളികളുടെ തൊഴില്‍ നിയമപ്രകാരമുള്ള മുഴുവന്‍ ആനുകുല്യങ്ങളും ലഭ്യമായതായി ഉറപ്പ് വരുത്തുമെന്ന് മാനവ വിഭവ ശേഷി

സൗദി ആരോഗ്യമേഖലയും സ്വകാര്യവത്കരിക്കുന്നു; നടപടി വിഷന്‍ 2030ന്റെ ഭാഗമായി

സൗദി വിഷന്‍ 2030ന്റെ ഭാഗമായി ആരോഗ്യമേഖല പൂര്‍ണ്ണമായും സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങി സൗദി ആരോഗ്യ മന്ത്രാലയം. സര്‍ക്കാര്‍ അധീനതയിലുള്ള ആശുപത്രികളും പ്രാഥമിക

വിദേശികള്‍ ഒമാന്‍ വിട്ടുപോവുന്നു; ജനസംഖ്യയില്‍ വിദേശികളുടെ എണ്ണത്തില്‍ കുറവ്

ഒമാന്‍ ജനസംഖ്യയില്‍ വിദേശികളുടെ എണ്ണത്തില്‍ കുറവ്. ഒമാന്‍ ദേശീയ സ്ഥിതി വിവര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. മുന്‍മാസത്തെ അപേക്ഷിച്ച് 1.2

ഖത്തര്‍ പ്രതിസന്ധി: മധ്യസ്ഥ ചര്‍ച്ചക്ക് പിന്തുണയുമായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ശക്തമാകുന്നു. മധ്യസ്ഥ ചര്‍ച്ചക്ക് പിന്തുണയുമായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ഖത്തറിലെത്തി.

കുവൈറ്റ് ചുട്ടുപൊള്ളുന്നു; നിര്‍ജ്ജലീകരണം തടയാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കുവൈറ്റ് വേനല്‍ ചൂടില്‍ ചുട്ടുപൊള്ളുന്നു. ഇനിയും താപനില ഉയരുമെന്നാണ് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ജൂണ്‍ ഒന്നുമുതല്‍

Page 155 of 212 1 147 148 149 150 151 152 153 154 155 156 157 158 159 160 161 162 163 212