ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍; യുഎസുമായും കുവൈത്തുമായും ചര്‍ച്ച നടത്തുകയാണെന്ന് ഖത്തര്‍

അറബ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഉപരോധം നീക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചു. ഉപരോധം നീക്കുന്നതു സംബന്ധിച്ച് നാലു

അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍ ഒരവസരം കൂടി; സൗദി പൊതുമാപ്പിന്റെ കാലാവധി നീട്ടി

റിയാദ്: നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് പിഴകൂടാതെ രാജ്യം വിടാനായി സൗദി അറേബ്യ അനുവദിച്ച പൊതുമാപ്പ് സംവിധാനം ഒരു മാസത്തേക്ക്

മക്കയില്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന തകര്‍ത്തു; ഭീകരന്‍ പൊട്ടിത്തെറിച്ചു; പിന്നില്‍ വിദേശ ശക്തികളെന്ന് സൗദി

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ ഭീകരാക്രമണശ്രമം സുരക്ഷാസേന തകര്‍ത്തു. ഭീകരാക്രമണത്തിന് ശ്രമിച്ച ഭീകരരിലൊരാള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ സ്വയം പൊട്ടിത്തെറിച്ചു.

സൗദിയില്‍ സല്‍മാന്‍ രാജാവിന്റെ മകന്‍ പുതിയ കിരീടാവകാശി; സ്ഥാനാരോഹണ ചടങ്ങ് സെപ്തംബര്‍ ഒന്നിന്

റിയാദ്: സൗദി കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ തത്സ്ഥാനത്ത്‌ നിന്ന് നീക്കി. പകരം സല്‍മാന്‍ രാജാവിന്റെ മകനും ഉപകിരീടാവകാശിയുമായിരുന്ന മുഹമ്മദ്

സൗദിയില്‍ ജൂലൈ മുതല്‍ 100റിയാല്‍ ഫാമിലി ടാക്‌സ്: പ്രവാസികളുടെ സാമ്പത്തിക ഭാരം കൂടും

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം രാജ്യത്തെ

പ്രതിസന്ധിയിലും നിലപാട് കടുപ്പിച്ച് ഖത്തര്‍; ‘ഉപരോധം പിന്‍വലിച്ചിട്ട് മതി ഒത്തുതീര്‍പ്പ്’

ദോഹ: ഉപരോധത്തിനെതിരെ നിലപാട് കടുപ്പിച്ച് ഖത്തര്‍. സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ ഉള്‍പ്പടെയുള്ള മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഉപരോധം പിന്‍വലിക്കാതെ

ഖത്തറിന് വീണ്ടും മുന്നറിയിപ്പുമായി യുഎഇ; സഹകരണത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഉപരോധം വര്‍ഷങ്ങള്‍ നീളും

അബുദാബി: ഖത്തര്‍ തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഉപരോധം വര്‍ഷങ്ങള്‍ നീളുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ്.

സൗദിയില്‍ അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്

സൗദിയില്‍ അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. പൊതുമാപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഉള്ളവരുടെ റിപ്പോര്‍ട്ടാണിത്. പൊതുമാപ്പ് പ്രഖ്യാപിച്ചതിനു ശേഷം

ഖത്തര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുകളുമായി ആഭ്യന്തര മന്ത്രാലയം

പ്രവാസികള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പ്രവാസികള്‍ യഥാര്‍ഥ റസിഡന്‍സി പെര്‍മിറ്റ് (ഖത്തര്‍ തിരിച്ചറിയല്‍ രേഖ) തന്നെ കൈവശം

ആയുധ കരാര്‍ അമേരിക്കയുടെ ആഴത്തിലുള്ള പിന്തുണ വ്യക്തമാക്കുന്നതായി ഖത്തര്‍; ഖത്തര്‍ യുഎസുമായി ഒപ്പുവെച്ചത് 78,000 കോടി രൂപയുടെ (1200 കോടി ഡോളര്‍) കരാര്‍

ദോഹ: ഉപരോധം സൃഷ്ടിച്ച സാഹചര്യത്തിലും അമേരിക്കയുമായി കരാര്‍ ഒപ്പുവെയ്ക്കാനായത് ആഴത്തിലുള്ള പിന്തുണയായി കാണുന്നുവെന്ന് ഖത്തര്‍. ഖത്തര്‍ ഉദ്യോഗസ്ഥനാണ് ഇകാര്യം വ്യാഴാഴ്ച

Page 157 of 212 1 149 150 151 152 153 154 155 156 157 158 159 160 161 162 163 164 165 212