നഷ്ടം കൊണ്ട് പൊറുതി മുട്ടി;യാത്രക്കാരെ ആകർഷിയ്ക്കാൻ എയര്‍ ഇന്ത്യ ഗള്‍ഫ് നിരക്കുകള്‍ കുറയ്ക്കുന്നു

ടിക്കറ്റ്‌നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികളുമായി എയർ ഇന്ത്യ.സഞ്ചിതനഷ്ടം 28,000 കോടി കവിഞ്ഞതോടെയാണു എയർ ഇന്ത്യ നിരക്കുകളിൽ മാറ്റം വരുത്താൻ

ഇസ്ലാമിക് സ്റ്റേറ്റിനെ സൗദി അറേബ്യയെന്ന് വിവർത്തനം ചെയ്തു;മൈക്രോസോഫ്റ്റ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് സൗദിയിൽ സോഷ്യല്‍ മീഡിയ പ്രതിഷേധം

ഇസ്ലാമിക് സ്റ്റേറ്റിന്റെ അറബിക്ക് പേരായ ദായേഷിന്റെ പേരു സൗദി അറേബ്യയെന്ന് വിവര്‍ത്തനം ചെയ്ത സംഭവത്തില്‍ മൈക്രോസോഫ്റ്റിനെതിരേ പ്രതിഷേധം.സൗദിയിലെ സോഷ്യല്‍ മീഡിയ

മുന്നറിയിപ്പില്ലാതെ യൂബറും കരീമും അബുദാബിയില്‍ സേവനം നിര്‍ത്തിവച്ചത് ഓൺലൈൻ ടാക്സികളെ ആശ്രയിയ്ക്കുന്ന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി

അമേരിക്കന്‍ ഓണ്‍ലൈന്‍ ഗതാഗത ശൃഖലയായ യൂബര്‍ അബുദാബിയില്‍ സേവനം നിര്‍ത്തിവച്ചു. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ശനിയാഴ്ച മുതലാണ് യൂബറും ഈ

ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ സൗദിയില്‍ 500 വിദേശികളെ സൗദി ഗവണ്‍മെന്റ് നാടു കടത്തി

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ 500വിദേശികളെ സൗദി ഗവണ്‍മെന്റ് നാടു കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ

തൊഴിൽ നഷ്‌ടപ്പെട്ട് സൗദിയിൽ കുടുങ്ങിയത് മൂന്നുറോളം മലയാളികൾ;ഇന്ത്യക്കാർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് സൗദിയുടെ ഉറപ്പ്

തൊഴിൽ നഷ്‌ടപ്പെട്ട് സൗദി അറേബ്യയിൽ കുടുങ്ങിയിരിക്കുന്നത് മുന്നൂറോളം മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്കയ്ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് സൗദിയിലുള്ള

തൊഴിൽ പ്രതിസന്ധി രൂക്ഷം;ഒമാനിൽ കൂട്ട പിരിച്ചുവിടൽ

സൗദി അറേബ്യയ്ക്കു പിന്നാലെ ഒമാനിലും തൊഴിൽ പ്രതിസന്ധി രൂക്ഷം. സർക്കാർ ആശുപത്രികളിലെ സ്വദേശികളല്ലാത നഴ്സുമാരെ പിരിച്ചുവിടാനുള്ള നോട്ടിസ് നൽകി. 48

ഒമാനില്‍ തിരുവനന്തപുരം സ്വദേശിയെ കഴുത്തറുത്ത് കൊന്നു

ഒമാനില്‍ പ്രവാസി മലയാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം തിരുമല സ്വദേശി സത്യന്‍ (50) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച മത്രയിലെ താമസസ്ഥലത്താണ്

മദീനയില്‍ ഉള്‍പ്പെടെ സൗദിയില്‍ മൂന്നിടത്ത് ചാവേറാക്രമണത്തിൽ 4 മരണം;ജിദ്ദയിൽ പൊട്ടിത്തെറിച്ചത് പാക് പൗരൻ

സൗദി അറേബ്യയില്‍ മദീനയില്‍ ഉള്‍പ്പെടെ മൂന്നിടത്ത് ചാവേര്‍ സ്‌ഫോടനം. മദീനയിലും ഖത്തിഫ് നഗരത്തിലും ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്തുമാണ് സ്‌ഫോടനമുണ്ടായത്. തിങ്കളാഴ്ച

പരമ്പരാഗത വേഷങ്ങള്‍ രാജ്യത്തിന് പുറത്ത് ഉപയോഗിക്കരുതെന്ന് പൌരന്മാരോട് യുഎഇ

പരമ്പരാഗത വേഷങ്ങള്‍ പുറം രാജ്യങ്ങളില്‍ പോകുമ്പോള്‍ ഉപയോഗിക്കരുതെന്ന് പൗര്‍മാരോട് യുഎഇയുടെ മുന്നറിയിപ്പ്. ഐഎസ് അംഗമെന്ന് തെറ്റിദ്ധരിച്ച് യുഎഇ വ്യാപാരിയെ അറസ്റ്റ്

Page 167 of 212 1 159 160 161 162 163 164 165 166 167 168 169 170 171 172 173 174 175 212