രാജ്യാന്തര കണ്യാര്‍കളി മേള ഷാര്‍ജയില്‍

യുഎഇയിലെ ദേശകൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള  രാജ്യാന്തര കണ്യാര്‍കളി മേള അടുത്തമാസം ഒന്നിന് മര്‍ഹബ റിസോര്‍ട്ടില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട്

യുഎഇ പുതിയ ചരിത്രമെഴുതി: കോടതിയില്‍ ഇനി ഹിന്ദിയിലും പരാതിപ്പെടാം

അബുദാബിയിലെ കോടതിയില്‍ ഇനി ഹിന്ദിയിലും പരാതിപ്പെടാം. അബുദാബിയ ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയില്‍ പരാതിപ്പെടാനുള്ള സൗകര്യം ഒരുക്കിയത്.

മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചത് ആഘോഷമാക്കി കുവൈത്തിലെ ഫാന്‍സ് അസോസിയേഷന്‍

നടന വിസ്മയം മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചത് ആഘോഷമാക്കി കുവൈത്തിലെ ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍. സംഗീത വിരുന്നും കേക്ക്

ഏറ്റവും വലിയ ദാനശീലരുടെ റിപ്പോര്‍ട്ട് പുറത്ത്; പട്ടികയിലെ ഏക മലയാളി എം.എ. യൂസഫലി

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി മലയാളി വ്യവസായികളില്‍ ഒന്നാം സ്ഥാനത്ത്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍

‘വീട്ടുജോലി നല്‍കാമെന്ന് പറഞ്ഞ് ആദ്യം യു.എ.ഇയിലെത്തിക്കും; പിന്നീട് ഒമാനിലെ ഏജന്റിന് വില്‍ക്കും; തുടര്‍ന്ന് ലൈംഗിക പീഡനം’; ചതിയില്‍പ്പെട്ട മലയാളി യുവതിയുടെ വെളിപ്പെടുത്തല്‍

യു.എ.ഇ വഴി ഒമാനിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍. അജ്മാനിലെ റിക്രൂട്ടിംഗ് ഏജന്‍സിയുടെ മറവിലാണ് മനുഷ്യക്കടത്ത് നടക്കുന്നതെന്ന് സംഘത്തില്‍ നിന്ന്

വിമാനം പറന്നുയര്‍ന്ന ഉടന്‍ യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു; കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി

മസ്‌ക്കറ്റ്: ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. വിമാന കാബിനിലെ വായു

സ്ത്രീ​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ ആ​പ്ലി​ക്കേ​ഷ​ൻ; ഗൂഗിളിനെതിരെയും ആപ്പിളിനെതിരെയും പ്രതിഷേധം

ലിം​ഗ​വി​വേ​ച​ന​വും സ്ത്രീ​വി​രു​ദ്ധ​ത​യും വ​ള​ർ​ത്തു​ന്ന​താ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​നെ​ന്നാ​ണ് ഉ​യ​രു​ന്ന വി​മ​ർ​ശ​നം

ഖത്തര്‍ എയര്‍വേയ്‌സില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ തവണ വ്യവസ്ഥയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

ഇന്ത്യയിലെ തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് തവണ വ്യവസ്ഥയില്‍ ടിക്കറ്റ് ബുക്കിങിന് അവസരമൊരുക്കി ഖത്തര്‍ എയര്‍വേയ്‌സ്. ചെറിയ തുക ഇ.എം.ഐ

കോടതിയില്‍ വെച്ച് വിവാഹ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി; മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോള്‍ വിവാഹമോചനം വേണമെന്ന ആവശ്യവുമായി വധു

കുവൈറ്റിലാണ് നാടകീയമായ വിവാഹ സംഭവങ്ങള്‍ നടന്നത്. നിയമപ്രകാരം കോടതിയില്‍ വെച്ച് വിവാഹ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഭര്‍ത്താവിനൊപ്പം തിരിച്ച് നടക്കവെ തന്നെ

Page 46 of 212 1 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 212