പ്രവാസി മലയാളികള്‍ക്കു തിരിച്ചടി; കുവൈത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തുന്നു

സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ അവസാനിപ്പിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു. ജനസംഖ്യാ ക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ചു സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയ്ക്ക് ബദല്‍ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

അല്‍ഷിമേഴ്‌സ് ബാധിച്ച അമ്മയെ സൗദിയിലെത്തിച്ച് പരിചരിച്ചു; മലയാളി കുടുംബത്തിന് പിഴ ഒഴിവാക്കി സൗദിയുടെ അസാധാരണ ആനുകൂല്യം

സന്ദര്‍ശക വിസയില്‍ രോഗിയും വൃദ്ധയുമായ മാതാവിനെ സൗദിയിലെത്തിച്ച് പരിചരിച്ച മലയാളി കുടുംബത്തിന് വിസ കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങിയതിന്റെ പിഴ

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

ഒമാനില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. കുറ്റ്യാടി നരിക്കൂട്ടുംചാലില്‍ പുതിയേടത്ത് അഷ്‌റഫ് (50) ആണ് മരിച്ചത്. ബാത്തിന

ഗള്‍ഫില്‍ മരണമടഞ്ഞ പ്രവാസി മലയാളിയുടെ വീട്ടില്‍ കമ്പനിയുടമ നേരിട്ടെത്തി ധനസഹായം നല്‍കി

ചെങ്ങന്നൂര്‍: ഗള്‍ഫില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ നേരിട്ട് എത്തി ആശ്വസിപ്പിച്ച് കമ്പനിയുടമ. ഭാഷ പോലും അറിയാതെ മനുഷ്യ സ്‌നേഹവുമായാണ് ഹംബര്‍ട്ട്

പ്രവാസികള്‍ ജാഗ്രതൈ; സൗദിയില്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്തു

സൗദി അറേബ്യയിലെ തൊഴില്‍ നിയമം ഭേദഗതി ചെയ്തു. ഇതുപ്രകാരം വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുളള രേഖകള്‍ തടഞ്ഞുവെക്കുന്നത് നിയമ ലംഘനമാണെന്ന്

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളില്‍ മാറ്റം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിടുന്നതായി റിപ്പോര്‍ട്ട്. അറ്റകുറ്റപ്പണികള്‍ക്കായാണ് പടിഞ്ഞാറുഭാഗത്തെ റണ്‍വേ അടച്ചിടുന്നത്. ഇതേത്തുടര്‍ന്ന് ഏപ്രില്‍ 16 മുതല്‍

പ്രവാസികള്‍ക്ക് ആശ്വാസം; ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു

ക്രിസ്മസ്, പുതുവര്‍ഷ അവധിക്കു ശേഷം യാത്രാ തിരക്കു കുറഞ്ഞതോടെ ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ കുറവ്. യാത്രക്കാരെ ലക്ഷ്യമിട്ടു

‘മോദി വിവാഹിതനാണ്; താനൊരിക്കലും മോദിയെ വ്യക്തിപരമായി അപമാനിച്ചു സംസാരിച്ചിട്ടില്ല; കുറിക്കുകൊള്ളുന്ന മറുപടി നല്‍കി രാഹുല്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹിതനാണെന്നും തന്റെ റോള്‍മോഡലല്ലെന്നും രാഹുല്‍ ഗാന്ധി. മോദിയെ മാതൃകയാക്കിയാണോ അവിവാഹിത ജീവിതം നയിക്കുന്നതെന്ന വ്യവസായികളുടെ

യുഎഇ ജയിക്കണോ, ഇന്ത്യ ജയിക്കണോ..?: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച യുഎഇ സ്വദേശി അറസ്റ്റിലായി

യുഎഇയില്‍ ഇന്ത്യന്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച് തൊഴിലുടമ. എഎഫ്‌സി ഏഷ്യന്‍കപ്പില്‍ യുഎഇ – ഇന്ത്യ മത്സരത്തിനു മുന്നോടിയായാണ് ഇന്ത്യക്കാരെ തൊഴിലുടമ കൂട്ടിലടച്ചത്.

Page 51 of 212 1 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 212