യുഎയിലെ പ്രവാസികള്‍ സൂക്ഷിക്കുക; സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ 98.5 ലക്ഷം രൂപ പിഴ

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷകരമായി സംസാരിക്കുന്നതും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതും കുറ്റകരമാണെന്നു അബുദാബി പൊലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു കടുത്ത ശിക്ഷയാണു യുഎഇ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നത്.

സൗദിയില്‍ വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന രണ്ടു പ്രതികള്‍ക്ക് വാള്‍ത്തലപ്പില്‍ നിന്നും മോചനം

സൗദിയില്‍ വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന രണ്ടു പ്രതികള്‍ക്ക് മോചനം. കൊല്ലപ്പെട്ട വ്യക്തികളുടെ ബന്ധുക്കള്‍ നല്‍കിയ മാപ്പിനെ തുടര്‍ന്നാണ് രണ്ടു കൊലപാതകികള്‍ക്ക്

പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയിലെ വിമാനത്താവളങ്ങളിലും സ്വദേശിവത്കരണം

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ ജിദ്ദ വിമാനത്താവളത്തിലെ ജോലികളാണ് സ്വദേശിവത്കരിക്കുന്നത്. ഇതിന്റെ

നാളെ മുതല്‍ സൗദിയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും

ചെറുകിട മേഖലകളിലടക്കം പ്രഖ്യാപിച്ച പന്ത്രണ്ടു മേഖലകളിലെ സൗദി വല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടത്തിന് നാളെ മുതല്‍ തുടക്കമാകും. ഇലക്ട്രിക്കല്‍, വാച്ച്, എണ്ണ

ഖത്തറിലുള്ളവര്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം

തണുപ്പ് കാലം മുന്നില്‍ കണ്ട് ജനങ്ങള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ഖത്തര്‍ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം. കഴിഞ്ഞ തണുപ്പ് കാലത്ത്

ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ ഓണ്‍ അറൈവല്‍ വിസക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ഇനിമുതല്‍ ഓണ്‍ അറൈവല്‍ വിസയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ 30 ദിവസം മാത്രമേ താമസിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു മാസത്തിന് ശേഷം

ഖത്തറിലെ പ്രവാസികള്‍ക്ക് രാജ്യം വിട്ടുപോകാന്‍ എക്‌സിറ്റ് പെര്‍മിറ്റ് വേണോയെന്ന് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി

ഖത്തറില്‍ ഇനിയും എക്‌സിറ്റ് പെര്‍മിറ്റ് ബാധകമായ അഞ്ചു ശതമാനം പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ തൊഴിലാളികള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.

8 ദിര്‍ഹത്തിന്റെ കേസില്‍ ദുബായില്‍ മലയാളിക്ക് നഷ്ടപരിഹാരമായി കിട്ടിയത് 10 ലക്ഷം രൂപ

കോഴിക്കോട് സ്വദേശി അജിത്തിനാണ് 8 ദിര്‍ഹത്തിന്റെ കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി ഉത്തരവിട്ടത്. 2008ല്‍

ഒമാനില്‍ വീസ പുതുക്കാനുള്ള പുതിയ നിയമം പ്രാബല്യത്തില്‍ വന്നു

ഒമാനില്‍ വീസ പുതുക്കാനുള്ള അപേക്ഷാഫോം ലഭിക്കണമെങ്കില്‍ ആദ്യം ഫീസ് നല്‍കണമെന്ന നിയമം നിലവില്‍ വന്നു. വീസ പുതുക്കുന്നതില്‍ കാലതാമസം വരുത്തിയാലുള്ള

Page 65 of 212 1 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 212