യുഎഇയില്‍ നിന്ന് ഒമാനിലേക്ക് കസേരയില്‍ ഹീലിയം ബലൂണ്‍ കെട്ടി പറന്നു; പിന്നെ സംഭവിച്ചത്: വീഡിയോ

ഇരിക്കുന്ന കസേരയില്‍ നിരവധി ഹീലിയം ബലൂണുകള്‍ കെട്ടിവെച്ച് ആകാശയാത്ര നടത്തുന്ന അറബ് പൗരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. കസേരയില്‍

യുഎഇയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു; യുവാവിന് മൂന്ന് ലക്ഷം ദിര്‍ഹം പിഴ ശിക്ഷ

ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തികരമായ വീഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കുറ്റത്തിന് യുഎഇ കോടതി മൂന്ന് ലക്ഷം ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. സ്വദേശി

പുള്ളിത്തിമിംഗലത്തിന്റെ സാന്നിദ്ധ്യം; യുഎഇയിലെ ബീച്ചില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കോര്‍ണിഷിലെ അല്‍ ബഹര്‍ ബീച്ചിലാണ് കുളിക്കാനിറങ്ങിയവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി പുള്ളിത്തിമിംഗലം എത്തിയത്. ഭീമന്‍ ജീവിയെ കണ്ട ചിലര്‍ അമ്പരന്ന് കരയിലേക്കോടി.

ഒമാനില്‍ പൊതുജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ലുബാന്‍ ചുഴലിക്കാറ്റ് കരയോടടുത്തതോടെ ഒമാനിലെ ദോഫര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലും യെമനിലും ശനിയാഴ്ച മുതല്‍ കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് ഒമാന്‍

സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി

സൗദി അറേബ്യയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങിയതോടെ ഒട്ടേറെ മലയാളികള്‍ ആശങ്കയില്‍. സ്വകാര്യ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ ഓഫീസ്

മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പുതിയ തീരുമാനവുമായി സൗദി

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ ഉന്നത തസ്തികകള്‍ സ്വദേശികള്‍ക്കെന്ന് ഉറപ്പുവരുത്തണമെന്ന് തൊഴില്‍ മന്ത്രി. പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക മലയാളികളടക്കമുള്ള

‘തന്റെയും മകളുടെയും മുടി ശേഖരിച്ച് കൂടോത്രം നടത്തുന്നു’; പ്രവാസി ജോലിക്കാരിക്കെതിരെ ദുബായ് സ്വദേശിയുടെ പരാതി

ദുബായ്: വീട്ടുജോലിക്കാരി തന്റെയും മകളുടെയും മുടി ശേഖരിച്ചുവെന്ന പരാതിയുമായി അറബ് വനിത. വസ്ത്രങ്ങളുടെ കഷ്ണങ്ങളും ശേഖരിച്ചുവെന്ന് പരാതിയില്‍ പറയുന്നു. തനിക്കും

ഒമാനില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; സ്‌കൂളുകള്‍ക്കും അവധി നല്‍കി

ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്. വെള്ളിയാഴ്ചയോടെ കാറ്റ് ഒമാന്‍ തീരത്തെത്തുമെന്ന് നാഷനല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ലി വാണിംഗ് സെന്റര്‍ അറിയിച്ചു.

ബഹ്‌റൈനില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച നാലു പ്രവാസികളെ തിരിച്ചറിഞ്ഞു

ബഹ്‌റൈനില്‍ ചൊവ്വാഴ്ച രാത്രി മൂന്നുനിലക്കെട്ടിടം തകര്‍ന്നു മരിച്ച നാലുപേരെ തിരിച്ചറിഞ്ഞു. ബംഗ്‌ളാദേശ് സ്വദേശികളായ ജാക്കീര്‍ അബ്ദുള്‍ റാഷിദ് (39), അബ്ദുല്‍

കുവൈത്തില്‍ പ്രവാസികളുടെ ഇഖാമ പുതുക്കാന്‍ ഇനിമുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും നിര്‍ബന്ധം

കുവൈത്തില്‍ വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ നീക്കം. തൊഴില്‍ മേഖലയിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.

Page 74 of 212 1 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 212