പ്രവാസികള്‍ ശ്രദ്ധിക്കുക: ഒമാനില്‍ നിന്നും വിസ റദ്ദാക്കാതെ മടങ്ങുന്നവര്‍ക്കു രാജ്യത്തേക്ക് തിരിച്ചുവരാനാവില്ല

ഒമാനില്‍ നിന്നും വിസ റദ്ദാക്കാതെ മടങ്ങുന്നവര്‍ക്കു വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കില്ല. പുതിയ തൊഴില്‍ വീസയിലോ, വിസിറ്റ്ങ് വീസയിലോ എത്തുന്നവര്‍ക്കാണ്

യുഎഇയില്‍ വാടകനിയമത്തില്‍ പുതിയ മാറ്റങ്ങള്‍

അബുദാബി: അബുദാബിയില്‍ വാടക അടയ്ക്കാതെ തുടര്‍ച്ചയായി വീഴ്ചവരുത്തുന്നവരെ നോട്ടീസ് ഇല്ലാതെ പുറത്താക്കും. വാടകനിയമത്തിലെ പുതിയ മാറ്റങ്ങള്‍ പ്രകാരമാണിത്. അബുദാബിയിലെ മുനിസിപ്പാലിറ്റിയില്‍

പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈത്ത്

കുവൈത്ത് സ്വകാര്യ മേഖലയില്‍ തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ മാര്‍ക്ക് മാനദണ്ഡം ആക്കാന്‍ നീക്കം. ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കാത്ത വിദേശി ബിരുദധാരികള്‍ക്ക്

ഒമാനില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ന് കടലില്‍ തിരമാല ഉയരുമെന്നും ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍

ദുബായില്‍ സമ്മാനമടിച്ച ഏഴരക്കോടി രൂപ 39 പേര്‍ക്ക് വീതം വെച്ച് മലയാളി

നറുക്കെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായി നാല്‍പതംഗ സംഘത്തിന് സമ്മാനം. മലയാളികളുടെ നേതൃത്വത്തിലെടുത്ത ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയര്‍ നറുക്കെടുപ്പിലാണ് ഏഴ് കോടിയിലേറെ

യുഎഇയില്‍ ഭൂചലനം

ദുബായ്: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രിയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ

അതീവ ജാഗ്രതാ നിരീക്ഷണവുമായി യുഎഇ

അറബിക്കടലിൽ ശക്തിപ്രാപിക്കുന്ന ലുബാൻ ചുഴലിക്കൊടുങ്കാറ്റ് ഒമാൻ തീരത്തേയ്ക്ക് നീങ്ങിത്തുടങ്ങിയപ്പോൾ അതീവ ജാഗ്രതാ നിരീക്ഷണവുമായി യുഎഇ. എന്നാൽ, അടുത്ത നാലു ദിവസത്തേയ്ക്ക്

സൗദിയില്‍ വാഹനാപകടം: മലയാളിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ദമ്മാമിലെ അബ്‌കൈക്കില്‍ വെച്ചുണ്ടായ അപകടത്തില്‍ തൃത്താല സ്വദേശി ബഷീറും ചെന്നൈ സ്വദേശിയുമാണ് മരിച്ചത്.

ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച 8 കോടിയുടെ ഹാഷിഷുമായി പാലക്കാട് യുവതി അറസ്റ്റില്‍; ഒരു ലക്ഷം രൂപ വീതം കമ്മീഷന്‍ വാങ്ങി 17ാം തവണയാണ് ഹാഷിഷ് കടത്തുന്നതെന്ന് 21കാരി യുവതിയുടെ മൊഴി

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കിലോ ഹാഷിഷുമായി സ്ത്രീ പിടിയില്‍. നാഗര്‍കോവില്‍ സ്വദേശിയായ സിന്ധുജയാണ് (21) എക്‌സൈസിന്റെ പിടിയിലായത്.

Page 75 of 212 1 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 212