റോഡിലൂടെ നടന്നുപോയ യുവതിയെ സ്പര്‍ശിച്ചു: ദുബായില്‍ പ്രവാസി യുവാവിനെതിരെ നടപടി

അര്‍ദ്ധരാത്രി റോഡിലൂടെ നടന്നുപോയ യുവതിയെ സ്പര്‍ശിച്ച ഇന്ത്യക്കാരനെതിരെ ദുബായ് കോടതിയില്‍ നടപടി തുടങ്ങി. ലൈംഗിക അതിക്രമത്തിനാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്‌സ്

സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണ ഭീഷണി

ടെഹ്‌റാന്‍: സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇറാന്റെ വീഡിയോ. ഇറാനിലെ റവല്യൂഷണറി ഗാര്‍ഡാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

അഞ്ചാം വയസില്‍ വ്യത്യസ്തമായൊരു റെക്കോര്‍ഡ് സൃഷ്ടിച്ച് അബുദാബിയിലെ മലയാളി ബാലന്‍

കണ്ണൂര്‍ സ്വദേശിയും അബുദാബി ക്വിക് മിക്‌സ് ബെറ്റണ്‍ എല്‍എല്‍സിയിലെ എച്ച്ആര്‍ ഓഫിസറുമായ ഷമീം പാലോട്ടിന്റെയും അസ്‌റയുടെയും മകനായ മുഹമ്മദ് ഐസാസ്

പ്രവാസി യുവതി വെപ്പുപല്ല് ഊരി വയ്ക്കാതെ കിടന്നുറങ്ങി; അബദ്ധത്തില്‍ വിഴുങ്ങി: 15 മിനിറ്റിനകം ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത് ജീവന്‍ രക്ഷിച്ചു

ഫിലിപ്പിനോ സ്ത്രീ വെപ്പുപല്ല് അബദ്ധത്തില്‍ വിഴുങ്ങി. ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി പല്ല് പുറത്തെടുത്തതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. റാസല്‍ഖൈമയിലാണ്

യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നെറ്റ് വോയിസ്, വീഡിയോ കോളുകള്‍ ചെയ്യാം; പുതിയ ആപ്ലിക്കേഷന്‍ എത്തി

യുഎഇയില്‍ ഇന്റര്‍നെറ്റ് വോയിസ്, വീഡിയോ കോളുകള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍. വിഒഐപി (വോയിസ് ഓവര്‍ ഐപി) ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന എത്തിസലാത്ത് ഉപയോക്താക്കള്‍ക്ക്

പ്രവാസികള്‍ക്ക് യുഎഇയില്‍ പത്തു വര്‍ഷ വീസ ഉടന്‍ പ്രാബല്യത്തില്‍

പ്രവാസികള്‍ക്ക് 10 വര്‍ഷത്തേക്കുള്ള വിസ നല്‍കുന്നതിന് യുഎഇയില്‍ ധാരണയായി. വന്‍കിട നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും പ്രയോജനപ്പെടുന്ന പുതിയ തീരുമാനത്തിന്റെ പ്രഖ്യാപനം ഉടന്‍

ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

ന്യൂമ്പിയോ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗരങ്ങളുടെ പട്ടികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്. മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ്

സ്ത്രീകളുടെ നൂറോളം നഗ്നദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി: ദുബായില്‍ പ്രവാസി യുവാവ് അറസ്റ്റില്‍

ദുബായില്‍ കൂടെ താമസിച്ചിരുന്ന കുടുംബത്തിലെ അഞ്ച് സ്ത്രീകളുടെ നൂറോളം നഗ്നദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തിയ പ്രവാസി അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യൻ

ഭാര്യയുടെ ഫോണ്‍ പരിശോധിച്ച ഭര്‍ത്താവിന് യു.എ.ഇ കോടതി വിധിച്ചത് ഒരു മാസം തടവും ആയിരം ദിര്‍ഹം പിഴയും.

ഭാര്യയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അതില്‍ നിന്ന് അവരുടെ സുഹൃത്തിന്റെ ചിത്രങ്ങള്‍ സ്വന്തം ഫോണിലേക്ക് പകര്‍ത്തിയ യുവാവിന് യു.എ.ഇ കോടതി

മുഹമ്മദ് നബിയേയും നിയമവ്യവസ്ഥയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി: സൗദിയില്‍ മലയാളിക്ക് കഠിന ശിക്ഷ

സൗദി നിയമവ്യവസ്ഥയേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് മലയാളി യുവാവിന് സൗദിയില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ഒന്നരലക്ഷം

Page 80 of 212 1 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 212