ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സെക്ടറുകളില്‍ വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. എയര്‍

സൗദിയിലെ ജനവാസ മേഖലയിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

സൗദിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു വീടും പള്ളിയും തകര്‍ന്നു. ദഹ്‌റാന്‍ പ്രവിശ്യയില്‍ ഇന്നലെയായിരുന്നു സംഭവം.

സൗദിയിലെ പുതിയ നിയമം: മലയാളികളുടെ പല വാട്‌സാപ് ഗ്രൂപ്പുകളും അപ്രത്യക്ഷമായിത്തുടങ്ങി

സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ കര്‍ശന പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കുന്ന നിയമങ്ങള്‍ കഴിഞ്ഞ ദിവസമാണ് സൗദി ഭരണകൂടം പുറത്തിറക്കിയത്. സമൂഹമാധ്യമങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍

സൗദിയില്‍ റോഡരികില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്; കൈക്കുഞ്ഞ് തെറിച്ചുവീണു: വീഡിയോ

സൗദി അറേബ്യയില്‍ റോഡരികില്‍ പര്‍ദ്ദാധാരികളായ സ്ത്രീകള്‍ തമ്മില്‍ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അഞ്ച് സ്ത്രീകള്‍ തമ്മില്‍ നടക്കുന്ന

ദുബായിൽ റോഡിലൂടെ പോകുന്നവർക്ക് ആയിരം ദിർഹം വീതം വിതരണം ചെയ്ത് അറബ് യുവാക്കൾ

റോഡിലൂടെ പോകുന്നവര്‍ക്കെല്ലാം അറബ് യുവാക്കള്‍ 1000 ദിര്‍ഹം വീതം വിതരണം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക്

ഈ നാല് മരുന്നുകൾ കഴിക്കരുത്: യുഎഇയിലുള്ളവർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചു

നാല് മരുന്നുകള്‍ക്കെതിരെ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അണുബാധയുടെ സാധ്യതകള്‍ മുന്നില്‍കണ്ടാണ് മുന്നറിയിപ്പ്. നാഡീ സംബന്ധമായ വേദനകള്‍ക്ക് ഉപയോഗിക്കുന്ന

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യുഎഇ ഭരണകൂടം

ജോലിയില്‍നിന്ന് വിരമിച്ച ശേഷവും രാജ്യത്ത് തുടരാന്‍ പ്രവാസികളെ അനുവദിക്കുന്ന നിയമത്തിന് അനുമതി നല്‍കി യുഎഇ ഭരണകൂടം. യുഎഇ വൈസ് പ്രസിഡന്‍റും

സൗദി അറേബ്യക്ക് നേരെ മിസൈൽ ആക്രമണം

യെ​മ​നി​ല്‍​നി​ന്ന് ഹൂതി വി​മ​ത​ര്‍ തൊ​ടു​ത്തു​വി​ട്ട മി​സൈ​ല്‍ സൗ​ദി അ​റേ​ബ്യ ത​ക​ര്‍​ത്തു. ജ​സാ​ന്‍ ന​ഗ​ര​ത്തി​ലു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളാ​യി​രു​ന്നു മി​സൈ​ല്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. മി​സൈ​ല്‍

സൗദി അറേബ്യയില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു: പല ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടി

സൗദി അറേബ്യയില്‍ വ്യാപാരമേഖലയിലെ സ്വദേശിവത്കരണം ശക്തമായതോടെ കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. സ്വദേശിവത്കരണം ശക്തമായതോടെ സൗദിയിലെ പല ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍

യുഎഇയിൽ വാട്സാപ് കോളിന് അനുമതി ലഭിച്ചോ?

യുഎഇയിൽ വാട്സാപ് കോളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ടിആർഎ) വ്യക്തമാക്കി. വാട്സാപ് കോളുകൾക്ക് അനുമതി

Page 81 of 212 1 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 212