യു.എ.ഇ. കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണം നീക്കി

നിപ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ. നീക്കം ചെയ്തു. കേരളം നിപ രോഗബാധയെ ഫലപ്രദമായി

യു.എ.ഇ വിസാ നിയമത്തില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യു.എ.ഇ വിസാ നിയമത്തില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ നല്‍കും. വിസാ കാലാവധി

ഉംറ തീർത്ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മദീനയിൽ അപകടത്തിൽപ്പെട്ടു; രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം മദീനയില്‍ അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. കുന്ദംകുളം സ്വദേശി ശാഹുൽ ഹമീദിൻറെ

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: വിവാഹ രജിസ്‌ട്രേഷന്‍ വൈകിയാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കും

ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോകുന്നത് തടയാന്‍ കര്‍ശന നടപടിയുമായി വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇന്ത്യയില്‍ നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48

സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ക്ക് കനത്ത തിരിച്ചടി: നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു

സ്വദേശിവത്കരണത്തിന് പിന്നാലെ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചതോടെ സൗദിയില്‍ ഒട്ടേറെ മലയാളി ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇവരില്‍ പലരും നാട്ടിലേക്ക്

യുഎഇയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 18 കോടിയുടെ സമ്മാനം

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി ഭാഗ്യം. ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പില്‍ നൈജീരിയയില്‍ പ്രവാസി

സൗദി കിരീടാവകാശിക്ക് അല്‍ ഖ്വയ്ദയുടെ ഭീഷണി: രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് അല്‍ഖ്വയ്ദ ഭീഷണി. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഒരു ബുള്ളറ്റിനിലാണ് അല്‍ ഖ്വയ്ദയുടെ മുന്നറിയിപ്പുള്ളത്.

സൈനിക നടപടിയുണ്ടാകും: ഖത്തറിനെതിരേ ഭീഷണിയുമായി വീണ്ടും സൗദി അറേബ്യ

റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം സ്വീകരിച്ചാല്‍ ഖത്തറിനെതിരേ സൈനിക നടപടിയുണ്ടാകുമെന്ന് സൗദിയുടെ ഭീഷണി. റഷ്യയുടെ എസ്-400 മിസൈല്‍ ഖത്തര്‍

നി​പ്പാ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രകൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ

ദോ​ഹ: നി​പ്പാ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രകൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ. ഖ​ത്ത​ർ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​പ്പാ വൈ​റ​സ്

Page 91 of 212 1 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 212