സൗദിയില്‍ ജനജീവിതം താറുമാറാക്കി കനത്ത പൊടിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

റിയാദില്‍ കഴിഞ്ഞ ഒരാഴ്ചയായി രാപ്പകല്‍ ഭേദമില്ലാതെ കനത്ത പൊടിക്കാറ്റ്. വിവിധ പ്രിവിശ്യകളില്‍ ജനജീവിതം താറുമാറായി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടവുമുണ്ടായി.

സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത തെറ്റ്

സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി സ്ഥാപിക്കാന്‍ വത്തിക്കാനും സൗദിയും കരാര്‍ ഒപ്പിട്ടു എന്ന വാര്‍ത്ത നിഷേധിച്ച് വത്തിക്കാന്‍. സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സൗദി

സൗദിയില്‍ വിദേശികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി വിപുലമായ പദ്ധതി വരുന്നു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ

കഴിഞ്ഞ വര്‍ഷം സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് 4.66 ലക്ഷം പ്രവാസികള്‍ക്ക്

റിയാദ്: കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ സൗദിയില്‍ 4.66 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ

യു.എ.ഇ.യില്‍ മലയാളികള്‍ക്ക് ഭാഗ്യം തുടരുന്നു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തിരുവല്ലക്കാരന് 12 കോടി സമ്മാനം

ദുബായ്: മലയാളിയെത്തേടി വീണ്ടും കോടികളുടെ കിലുക്കം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 70 ലക്ഷം ദിര്‍ഹം (12 കോടിയിലധികം രൂപ)

കുവൈത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ക്ക് ജീവപര്യന്തം കഠിന തടവുശിക്ഷ

കൊലപാതകക്കേസില്‍ മൂന്ന് മലയാളി യുവാക്കള്‍ക്ക് കുവൈത്ത് സുപ്രീംകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഫിലിപ്പൈന്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും തെളിവ്

യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

സംഘര്‍ഷം നിലനില്‍ക്കുന്ന യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. വിലക്ക് അവഗണിച്ച് പോകുന്നവരുടെ പാസ്പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക്

യു.എ.ഇയില്‍ സ്‌കൈപ്പും ഫേസ് ടൈമും വീണ്ടുമെത്തുന്നു

യു.എ.ഇയില്‍ സ്‌കൈപ്പ്, ഫേസ് ടൈം എന്നിവക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ ടെലികോം ക്രമീകരണ അതോറിറ്റിക്കു കീഴില്‍ ഇതു

ഖത്ത‌ർ ഉപരോധം അവസാനിപ്പിക്കണം: സൗദി അറേബ്യയോട് അമേരിക്ക

ഖത്ത‌ർ ഉപരോധം അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യയോട് അമേരിക്കൻ വിദേശകാര്യസെക്രട്ടറി മൈക് പോംപിയോ. സൗദി സന്ദർശനത്തിനിടെയാണ് മൈക് പോംപിയോ ആവശ്യം ഉന്നയിച്ചത്.

Page 94 of 212 1 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 212