സൗദിയിലെ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാകും

സൗദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ ഡ്രൈവര്‍ തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സൗദിയില്‍ രണ്ടുലക്ഷം

യുഎഇയില്‍ പ്ലാസ്റ്റിക് അരി: വിശദീകരണവുമായി ഭക്ഷ്യനിരീക്ഷണ അതോറിറ്റി

അബുദാബി: എമിറേറ്റിലെ വിപണിയില്‍ പ്ലാസ്റ്റിക് അരിയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍. അരി ഇനങ്ങളെല്ലാം സുരക്ഷിതവും ഉപയോഗപ്രദവുമാണ്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു തെറ്റായ

സൗദിയില്‍ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

സൗദിയിലെ നജ്‌റാനിലേക്ക് വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. പ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈല്‍ സഖ്യസേന തകര്‍ത്തു. യമനിലെ ഹൂതി

യു​എ​ഇ​യി​ൽ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി; മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ത​റ​യി​ൽ ഒ​ളി​പ്പി​ച്ചു

യു​എ​ഇ​യി​ൽ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ത​റ​യി​ൽ ഒ​ളി​പ്പി​ച്ചു. ഷാ​ർ​ജ​യി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ​രു​ടെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഒന്നിലധികം തവണ ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ ഇനിമുതല്‍ 35000 രൂപ അധികം നല്‍കണം

നേരത്തെ ഹജ്ജോ ഉംറയോ നിര്‍വഹിച്ച ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് 2,000 റിയാല്‍ പ്രത്യേകം ഈടാക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം.

അബുദാബി ‘ഫൗണ്ടേഴ്‌സ് മെമോറിയല്‍’ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനുള്ള ആദരമായി ‘ഫൗണ്ടേഴ്‌സ് മെമോറിയല്‍’ സ്മാരകം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. അബുദാബി കോര്‍ണിഷില്‍ സ്ഥാപിച്ച സ്മാരകം

ജനവാസ മേഖല ലക്ഷ്യമാക്കിയെത്തിയ മിസൈലുകള്‍ സൗദി വ്യോമസേന തകര്‍ത്തു

അതിര്‍ത്തി പട്ടണമായ ജീസാന്‍ ലക്ഷ്യമാക്കി യെമനിലെ ഹൂതികള്‍ അയച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യത്തിലെത്തും മുമ്പേ സൗദി വ്യോമസേന തകര്‍ത്തു.

ദുബായില്‍ നിന്ന് ഡീസല്‍ കള്ളക്കടത്ത്: ചെന്നൈയില്‍ 5 പേര്‍ പിടിയില്‍

ദുബായില്‍നിന്നു വ്യാജ കമ്പനികളുടെ മേല്‍വിലാസത്തില്‍ വന്‍തോതില്‍ ഡീസല്‍ എത്തിച്ചുവില്‍ക്കുന്ന രാജ്യാന്തര കള്ളക്കടത്തു സംഘത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ)

Page 95 of 212 1 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 212