സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപം ദുരൂഹമായി ഡ്രോണ്‍: സൈന്യം വെടിവെച്ചിട്ടു

സൗദി അറേബ്യയില്‍ രാജകൊട്ടാരത്തിന് തൊട്ടടുത്തായി കണ്ട ഡ്രോണ്‍ സൈന്യം വെടിവച്ചിട്ടു. അതീവ സുരക്ഷയുളള റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി

ഖത്തറില്‍ ഞായര്‍ രാത്രി മുതല്‍ തിങ്കള്‍ പുലര്‍ച്ചെവരെ ഉല്‍ക്കവര്‍ഷം ദൃശ്യമാകും

ഞായര്‍ രാത്രി മുതല്‍ തിങ്കള്‍ പുലര്‍ച്ചെവരെ ഖത്തറിന്റെ ആകാശത്ത് ഉല്‍ക്കവര്‍ഷം ദൃശ്യമാകുമെന്നു ഖത്തര്‍ കലണ്ടര്‍ ഹൗസ്. മണിക്കൂറില്‍ 10 മുതല്‍

അബുദാബി-ദുബായ് യാത്രയ്ക്ക് വെറും 20 മിനുറ്റ്

അബുദാബി: അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ലൂപ്പിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം രണ്ട് വര്‍ഷത്തിനകം ആരംഭിക്കുമെന്ന് പ്രധാന നിര്‍മ്മാതാക്കളായ അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് വ്യക്തമാക്കി.

കുവൈത്തില്‍ ഇഖാമ പുതുക്കുന്ന നടപടി ഓണ്‍ലൈന്‍ വഴിയാക്കുന്നു

കുവൈത്തില്‍ വിദേശികളുടെ ഇഖാമ പുതുക്കുന്ന നടപടി ഓണ്‍ലൈന്‍ വഴിയാക്കുന്നു. പരീക്ഷണാര്‍ഥം ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കല്‍ സെപ്റ്റംബറോടെ ഓണ്‍ലൈന്‍ വഴിയാക്കും.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശീയര്‍ക്കും ശമ്പള വര്‍ധന. 10% ആണ് വര്‍ധന. ഇത് മുന്‍കാലാടിസ്ഥാനത്തില്‍ ഈ

അബുദാബിയില്‍ ഭീമന്‍ വിഷുക്കണി

അബുദാബി: അബുദാബി മദീന സൈദ് ഷോപ്പിംഗ് മാള്‍ ലുലുവില്‍ ഒരുക്കിയ ഭീമന്‍ വിഷുക്കണി ശ്രദ്ധേയമാകുന്നു. നൂറ് കിലോ പഴം പച്ചക്കറികള്‍

ഇനി മുതല്‍ ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് പ്രതികള്‍ക്ക് ഓണ്‍ലൈനിലൂടെ ജാമ്യം എടുക്കാം

ദുബൈ ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് സിറ്റിയാക്കുക എന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്

അബുദാബിയിലെ ‘ഫൗണ്ടേഴ്‌സ് മെമ്മോറിയല്‍’ ഏപ്രില്‍ 22ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

അബുദാബി: യു.എ.ഇ രാഷ്ട്രപിതാവിന് ആദരമായി സ്ഥാപിച്ച സ്ഥായിയായ സ്മാരകം ‘ഫൗണ്ടേഴ്‌സ് മെമോറിയല്‍’ ഏപ്രില്‍ 22ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ശൈഖ് സായിദിന്റെ

കേരള തനിമയോടെ വിഷു ആഘോഷിക്കാന്‍ യു.എ.ഇ വിപണിയും സജീവമായി

യു.എ.ഇ: കേരള തനിമയോടെ വിഷു ആഘോഷിക്കാന്‍ വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ ഒരുക്കി യു.എ.ഇ വിപണിയും സജീവമായി. മലയാളക്കരയുടെ നിറവും മണവുമുള്ള പച്ചക്കറികള്‍

സൗദി അറേബ്യയിലെ ജനവാസമേഖല ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം

സൗദി അറേബ്യയ്ക്കു നേരെ യെമന്റെ മിസൈല്‍ ആക്രമണം. മൂന്നു ബാലിസ്റ്റിക് മിസൈലുകളാണ് ഹൂതികള്‍ സൗദി ലക്ഷ്യമാക്കി തൊടുത്തത്. എന്നാല്‍ ഇവ

Page 96 of 212 1 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 212