കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 30 ലധികം കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയേണ്ട മുന്‍ മന്ത്രിയും ഭാര്യയും കഴിഞ്ഞ രണ്ടുവര്‍ഷമായി അസുഖത്തിന്റെ പേരില്‍ ആശുപത്രിയില്‍ ആഡംബരജീവിതം നയിക്കുന്നു

ഇന്ത്യയെന്ന രാജ്യത്ത് രാഷ്ട്രീയത്തിന്റെ ശക്തി സ്വാധീനമുള്ളവരെ എങ്ങനെ സഹായിക്കുന്നുവെന്നുള്ളതിന്റെ നേര്‍ ദാഹരണമാണ് ഉത്തര്‍പ്രദേശില്‍ സംഭവിക്കുന്നത്. കൊലക്കേസില്‍ പ്രതിയായ മുന്‍ ഉത്തര്‍പ്രദേശ്