ബിജെപി അട്ടിമറി ഗൂഢാലോചന; ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാൻ ആം ആദ്മി പാർട്ടി
അടിയന്തര നിയമസഭാ സമ്മേളനം നടത്താൻ ഡൽഹിയിലെ ആം ആദ്മി സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് 26-ന് സഭയുടെ പ്രത്യേക സമ്മേളനം നടക്കും
അടിയന്തര നിയമസഭാ സമ്മേളനം നടത്താൻ ഡൽഹിയിലെ ആം ആദ്മി സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് 26-ന് സഭയുടെ പ്രത്യേക സമ്മേളനം നടക്കും
ഈ ആവശ്യവുമായി ബിജെപിയുടെ മീഡിയ സെല്‍ മേധാവി ഡൽഹിയുടെ മുനിസിപ്പല്‍ കൗണ്‍സിലിന് കത്ത് നൽകുകയും ചെയ്തു