ഗുണ്ടാ ആക്ട് ഭേദഗതി ചെയ്യുന്ന കാര്യം ആലോചനയിലെന്ന് തിരുവഞ്ചൂര്‍

ഗുണ്ടാ ആക്ട് ഭേദഗതി ചെയ്യുന്ന കാര്യം ആലോചനയിലാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാസര്‍ഗോഡ് വര്‍ഗീയ കലാപം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍