കെ സുരേന്ദ്രനെതിരായ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷവും ഫോണും തന്നു; മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ.സുന്ദര
സംസ്ഥാനത്തെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് പര്യടത്തിനായി പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം ഒളിച്ചുകളി നടത്തുകയായിരുന്നു.
സുരേന്ദ്രൻ ആവശ്യപ്പെട്ടു; സുന്ദര പത്രിക പിൻവലിക്കും
പതിവ് പോലെ ഉദുമയും കാഞ്ഞങ്ങാടും ഇത്തവണയും എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നുമാണ് സര്‍വേ ഫലം.
നേതാക്കൾക്ക് ആസൗകര്യം ഉള്ളതുകൊണ്ടാണ് രാവിലത്തെ യോഗം മാറ്റിയതെന്നാണ് മുസ്ലീം നേതാക്കൾ നൽകുന്ന വിശദീകരണം...
കല്യാണ ചടങ്ങില്‍ വെച്ച് മഞ്ചേശ്വരം എംഎല്‍എ കോവിഡ് രോഗിക്ക് ഹസ്തദാനം നല്‍കിയിരുന്നതായും സൂചനകളുണ്ട്...
മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി എം സി ഖമറുദീന് വിജയിച്ചു
മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ഥി എം സി ഖമറുദീന്റെ ലീഡ് 10000 കടന്നു.
മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദീന് ലീഡ് ചെയ്യുന്നു.
പ്രചാരണം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികൾ നേതൃത്വത്തെ അറിയിച്ചു.