പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌

അവസാന 40 വർഷത്തിനിടെ 50,000 കുട്ടികൾ മസ്‌തിഷ്‌കജ്വരം ബാധിച്ച് മരിച്ചത് ചികിൽസാ സൗകര്യങ്ങളുടെ അഭാവം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളിലെ കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളി: പ്രധാനമന്ത്രി

ഈ രീതിയിൽ കുടുംബങ്ങള്‍ നയിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ ഉണ്ടെന്നും അദ്ദേഹം കോൺഗ്രസിന്റെ പേര് എടുത്തുപറയാതെ പറഞ്ഞു

മാലിന്യം നിറഞ്ഞ മോദിയുടെ വാരാണസി ; വ്‌ളോഗർ സുജിത് ഭക്തനെതിരെ സംഘപരിവാർ സൈബര്‍ ആക്രമണം

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയെ ട്രാവല്‍ വ്‌ളോഗില്‍ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് വിദ്വേഷ കമന്റുകള്‍ നിറയുന്നത്.

കർഷകരെ അഭിനന്ദിച്ച് തുറന്ന കത്തെഴുതി രാഹുല്‍ ഗാന്ധി

കർഷകർ നടത്തുന്ന പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് എടുത്ത് പറഞ്ഞ രാഹുല്‍, കുത്തകകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് കര്‍ഷകരെ അവരുടെ സ്വന്തം മണ്ണില്‍ അടിമകളാക്കുന്ന നടപടികളിലേയ്ക്ക്

മണിപ്പൂർ ഭീകരാക്രമണം: മോദി സര്‍ക്കാരിന് രാജ്യത്തെ സംരക്ഷിക്കാനുളള ശേഷി ഇല്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടു: രാഹുൽ ഗാന്ധി

നരേന്ദ്ര മോദി സര്‍ക്കാര്‍ നമ്മുടെ രാജ്യത്തെ ഭീകരാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. മണിപ്പൂര്‍ സംഭവത്തിലൂടെ ഇത് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുകയാണ്

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014-ല്‍ മോദി വന്നശേഷം; കങ്കണയുടെ പരാമർശത്തിൽ രാജ്യദ്രോഹ കേസ് എടുക്കണം: ആം ആദ്മി

കങ്കണയുടെ പ്രസ്താവന രാജ്യദ്രോഹവും പ്രകോപനപരവുമാണെന്ന് എഎപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രീതി ശര്‍മ്മ

അന്വേണസംഘം തെളിവുകള്‍ അവഗണിച്ചു; ഗുജറാത്ത് കലാപത്തിൽ മോദിയുടെ ക്ലീന്‍ ചിറ്റിനെ എതിര്‍ത്ത് സാക്കിയ ജാഫ്രി

ഗുജറാത്തിലെ അഹമ്മദാബാദില്‍ 2002 ഫെബ്രുവരി 28 ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട 68 പേരില്‍ സാക്കിയയുടെ ഭര്‍ത്താവ് എഹ്സാന്‍ ജാഫ്രിയുമുണ്ടായിരുന്നു.

മോദിയുടെ ഭരണത്തിന് കീഴില്‍ വേറൊരു രാജ്യത്തിനും ഇന്ത്യയ്‌ക്കെതിരെ തിരിയാന്‍ ഇന്ന് ധൈര്യമുണ്ടാവില്ല: യോഗി ആദിത്യനാഥ്‌

ഒരുപക്ഷെ താലിബാന്‍ ഇന്ത്യയ്‌ക്കെതിരെ നീങ്ങുകയാണെങ്കില്‍ തിരിച്ച് വ്യോമാക്രമണം നടത്താന്‍ ഇന്ത്യ സജ്ജമാണെന്നും അറിയിച്ചു.

ചരിത്രപുസ്തകത്തിലെ സുപ്രധാന ഏടും സമാധാനത്തിലേക്കുള്ള വലിയ മുന്നേറ്റവും; മോദി​ – മാർപ്പാപ്പ കൂടിക്കാഴ്ചയെകുറിച്ച് പി എസ് ശ്രീധരൻ പിള്ള

സർവധർമ്മ സമഭാവ'ത്തിലും 'വസുധൈവ കുടുംബ'ത്തിലും വിശ്വസിക്കുന്ന ഇന്ത്യയുടെ പ്രതിബദ്ധത ഒന്നുകൂടി ഊട്ടിയുറപ്പിച്ചതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Page 10 of 45 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 45