ഇത് രണ്ടാമൂഴം; രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു

പ്രധാനമന്ത്രിക്ക് പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

തെരഞ്ഞെടുപ്പ് വിജയം ബിജെപി നേടിയത് മോദി ഉത്പന്നത്തെ വെച്ച് മാര്‍ക്കറ്റ് ചെയ്തതിനാൽ: ശശി തരൂർ

രാജ്യ സുരക്ഷയ്ക്ക് വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിനെ കോണ്‍ഗ്രസ് വേണ്ടത്ര പ്രാധാന്യത്തോടെയല്ല കണ്ടത്.

മോദിയുടെ അസത്യപ്രചാരണത്തിനെതിരെ മമതയുടെ കത്ത്; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് തീരുമാനം

അതിനാല്‍ ക്ഷമിക്കണം മോദിജി, എനിക്ക് താങ്കളുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് പിൻമാറാതെ മറ്റൊരു വഴിയില്ല.

മോദി സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ രാമക്ഷേത്ര നിര്‍മ്മാണം ഓര്‍മ്മപ്പെടുത്തി ശിവസേനയുടെ മുഖപത്രമായ സാമ്ന

അതേസമയം മോദിയുടെ തെരഞ്ഞടുപ്പ് വിജയത്തെ ശ്രീരാമന്റെ രാജ്യാഭിഷേകത്തോടാണ് സാമ്ന ഉപമിച്ചിരിക്കുന്നത്.

‘നരേന്ദ്രമോദി ഒന്‍പത് കോടിയിലേറെ കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിച്ചു നല്‍കി’ ; മോദിയെ കുറിച്ചുള്ള അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എപി അബ്ദുല്ലക്കുട്ടി

കോണ്‍ഗ്രസിനുവേണ്ടി തെരഞ്ഞെടുപ്പുകാലത്ത് സംസാരിക്കേണ്ടി വന്നത് രാഷ്ട്രീയമായ ബാധ്യതയായിരുന്നു’- അബ്ദുല്ലക്കുട്ടി പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

നടന്മാരായ രജനീകാന്ത്, കമലഹാസന്‍ തുടങ്ങി രാജ്യത്തെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

പ്രധാനമന്ത്രിയായി സ്ഥാനമേറ്റാല്‍ ഉടന്‍ മോദിയുടെ വിദേശയാത്രകള്‍ക്ക് തുടക്കം കുറിക്കും; ആദ്യ യാത്ര മാലദ്വീപിലേക്ക്

ആദ്യ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി 59 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

മോദി വീണ്ടും എന്‍ഡിഎയുടെ ലോക്സഭാ കക്ഷി നേതാവ്; ഭരണഘടനയെ തലതൊട്ട് വന്ദിച്ചു കൊണ്ട് ആദ്യ പ്രസംഗം

യോഗത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

മഴമേഘങ്ങൾ ഉണ്ടെങ്കിൽ യുദ്ധ വിമാനങ്ങൾക്ക് ചില റഡാറുകളിൽ നിന്ന് രക്ഷപ്പെടാനാകും; പ്രധാനമന്ത്രിയെ ശരിവെച്ച് കരസേന മേധാവി

പക്ഷെ മേഘങ്ങൾ ഉള്ളപ്പോഴും പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനമുള്ള റഡാറുകൾ ഉണ്ടെന്നും കരസേന മേധാവി വ്യക്തമാക്കി.

Page 33 of 45 1 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 45