അഭിനന്ദനങ്ങള്‍ മോദിജി, അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും; പ്രധാനമന്ത്രിയെ ട്രോളി രാഹുല്‍ ഗാന്ധി

സംസാരിക്കാൻ പാര്‍ട്ടി പ്രസിഡന്‍റ് ഉള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവർത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി.

മോദി നടത്തിയത് ‘മന്‍ കീബാത്ത്’ ; പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പ്രധാനമന്ത്രിയുടെ പത്രസമ്മേളനം

ഇന്ത്യയില്‍ മുന്‍പ് ഉണ്ടായിരുന്ന എല്ലാ പ്രധാനമന്ത്രിമാർക്കും ഒരു മാധ്യമ ഉപദേഷ്ടാവ് ഉണ്ടായിരുന്നു. എന്നാൽ മോദി അതും ഉപേക്ഷിച്ചു.

നോട്ട് നിരോധന സമയത്ത് നരേന്ദ്രമോദി മന്ത്രിമാരെ അദ്ദേഹത്തിന്റെ വസതിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു: രാഹുൽ ഗാന്ധി

ബാലാക്കോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസ്താവനയെ കളിയാക്കികൊണ്ട് പ്രധാനമന്ത്രി ജീവിക്കുന്നത് സ്വപ്‌നലോകത്താണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിക്കായ് ബാക്കി നില്‍ക്കുന്നത് ഏഴുദിവസം മാത്രം; ശരിയായതിനെ തെരഞ്ഞെടുക്കാന്‍ വാരാണസിയിലെ ജനങ്ങളോട് അഖിലേഷ് യാദവ്

തെരഞ്ഞെടുപ്പിന്റെ ആദ്യ ആറ് ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ 484 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.

എല്ലാ നിയമങ്ങളും ലംഘിച്ച് നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഡ്ഢിയാക്കുന്നു; കമ്മീഷന് കത്തെഴുതി സീതാറാം യെച്ചൂരി

പരസ്യ പ്രചാരണം അവസാനിച്ച സന്ദർഭത്തിൽ സൈനികദൗത്യം പോലുള്ള വിഷയങ്ങളിൽ പ്രസ്താവനകളിറക്കി വോട്ടർമാരെ സ്വാധീനിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് യെച്ചൂരി.

കോണ്‍ഗ്രസിന് 40ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ മോദി സ്വയം കെട്ടിത്തൂങ്ങാന്‍ തയ്യാറാവുമോ? ; ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിൽ 40 സീറ്റുകളിൽ കൂടുതൽ ലഭിക്കില്ലെന്ന് എവിടെ പോയാലും മോദി പറയുന്നു. നിങ്ങളത് വിശ്വസിക്കുന്നുണ്ടോ.

ഇന്ത്യക്ക് വേണ്ടത് സ്ഥിരതയുള്ള ഒരു പ്രധാനമന്ത്രിയെ; കരാര്‍ അടിസ്ഥാനത്തിലുള്ള ഒരാളെയല്ല: കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി

സ്ഥിരതയുള്ള നിര്‍ണ്ണായകമായതുമായ ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടതെന്നും കൊല്‍ക്കത്തയില്‍ നടന്ന പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇത് ഞാന്‍ ജനിച്ച രാജ്യം, മരിക്കുന്നത് വരെ ഇവിടെ തന്നെ; നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടും എന്ന് പറഞ്ഞിട്ടില്ല: ഷബാന അസ്മി

ശരിക്കുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി ഇതുപോലുള്ള നുണകള്‍ പടച്ചുവിടുകയാണ് അവര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്, അതുവഴി ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്ന് പഠിച്ചു: രാഹുല്‍ ഗാന്ധി

ഞാന്‍ മോദിജിയില്‍ നിന്നും മാത്രമല്ല, ആര്‍എസ്എസില്‍ നിന്നും ബിജെപിയില്‍ നിന്നും പഠിച്ചു

ലേഖകൻ കോൺഗ്രസിന്റെ പി ആർ മാനേജർ; മോദിയെ ഭിന്നിപ്പിന്റെ തലവനായി ആർട്ടിക്കിൾ പ്രസിദ്ധീകരിച്ച ടൈം മാ​ഗസിനെതിരെ ബിജെപി

ടൈം മാഗസിന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാത്രമല്ല, അവർ ഇടതുപക്ഷത്തിന്റെ മുഖപത്രമായി മാറിയിരിക്കുന്നു.

Page 35 of 45 1 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 45