ചില തീരുമാനങ്ങൾ ആദ്യം ശരിയല്ലെന്ന് തോന്നാമെങ്കിലും പിന്നീട് രാജ്യപുരോഗതിക്ക് വഴിയൊരുക്കും; അഗ്നിപഥിൽ പ്രധാനമന്ത്രി

അഗ്നിപഥ് വിഷയത്തിൽ ഇതാദ്യമായാണ് പരോക്ഷമായെങ്കിലും പ്രധാനമന്ത്രിയുടെ വിശദീകരണം

ഞങ്ങളുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സ്ത്രീകളെ ശാക്തീകരിക്കുകയാണ്: പ്രധാനമന്ത്രി

സമൂഹത്തിലെ മേഖലയിലായാലും സ്ത്രീകളുടെ ക്ഷേമവും ആഗ്രഹങ്ങളും മനസില്‍ കണ്ടാണ് ഇന്ന് ഇന്ത്യയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും

കാറ്റാടി വൈദ്യുതി നിലയത്തിനുള്ള കരാർ അദാനിക്ക് നൽകണമെന്ന് മോദി ശ്രീലങ്കൻ പ്രസിഡന്റിനെ നിർബന്ധിച്ചു; വെളിപ്പെടുത്തൽ

ശ്രീലങ്കയുടെ പാർലമെന്റിന്റെ പൊതുസംരംഭ സമിതിക്കു മുൻപാകെ നടന്ന വാദംകേൾക്കലിനിടെയായിരുന്നു ഫെർഡിനാൻഡോയുടെ ഈ പ്രസ്താവന

രാജ്യത്ത് ശക്തമായ പ്രതിപക്ഷം വേണം; വിമർശിക്കുന്നത് കുടുംബാധിപത്യത്തെ: പ്രധാനമന്ത്രി

സ്വജനപക്ഷപാതം കാട്ടുന്ന പാർട്ടികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും പ്രധാനമന്ത്രി

നിക്ഷേപവും ഭാവി പദ്ധതികളും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

കൂടിക്കാഴ്ചയിൽ രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

കാശ്മീരിൽ സാധാരണക്കാർ കൊല്ലപെടുമ്പോൾ മോദി സർക്കാരിന്റെ എട്ട് വർഷം ആഘോഷിക്കുന്ന തിരക്കിൽ: രാഹുൽ ഗാന്ധി

കാശ്മീരിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും, 18 സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു

ഫയലുകളില്‍ ഒപ്പിടുമ്പോള്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം ഉണ്ടായിട്ടുള്ളത്; എന്റെ ജീവിതം രാജ്യത്തെ ജനങ്ങള്‍ക്കുള്ളത്: പ്രധാനമന്ത്രി

130 കോടി ജനങ്ങളുടെ പ്രധാന സേവകന്‍ മാത്രമാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ ദ്രാവിഡരുടേയും ആദിവാസികളുടേയും; മോദിയുടേയോ താക്കറേയുടേയോ സ്വന്തമല്ല: അസദുദ്ദീന്‍ ഒവൈസി

ഇന്ന് മഹാരാഷ്ട്രയിലെ ദിവണ്ടിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം

എട്ട് വർഷമായി കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് ഗാന്ധിജിയും പട്ടേലും സ്വപ്‌നം കണ്ട ഇന്ത്യയെ വാര്‍ത്തെടുക്കാൻ: പ്രധാനമന്ത്രി

പാവപ്പെട്ട ജനങ്ങളുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുവെന്ന് രാജ്യം കണ്ടു കൊണ്ടിരിക്കുകയാണ്

Page 4 of 45 1 2 3 4 5 6 7 8 9 10 11 12 45