രാജ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും; 20 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ

ഇവർ ഇന്റര്‍നെറ്റില്‍ രാജ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് ഇത്തരത്തിലൊരു നീക്കമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

യുപി + യോഗി =ബഹുത് ഹേ ഉപയോഗി ; ഇത് ജനങ്ങള്‍ അംഗീകരിച്ച സമവാക്യം: പ്രധാനമന്ത്രി

അഖിലേഷ് യാദവിന്റെയും അദ്ദേഹവുമായി അടുത്ത അനുയായികളുടെയും വസതികളിൽ നടന്ന ഇന്‍കംടാക്സ് വകുപ്പ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം.

മോദിക്ക് ദൈവമുള്‍പ്പടെ ഒന്നിനെയും ഭയമില്ല; എന്നാല്‍ തെരഞ്ഞെടുപ്പിനെ ഭയക്കുന്നു: പി ചിദംബരം

സ്വന്തം പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മറ്റൊന്നിനെയും മോദി ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ ചിദംബരം, ബി.ജെ.പി സര്‍ക്കാരിനെ ‘വിനാശകരം’ എന്നാണ് വിശേഷിപ്പിച്ചത്.

വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മ്മിച്ച് പ്രചരിപ്പിച്ചു; ട്രോൾ പേജായ ‘കിടിലന്‍ ട്രോളി’നെതിരെ ഡിജിപിക്ക് പരാതിയുമായി കെ സുരേന്ദ്രൻ

എന്നാൽ ഇത് തന്നെയും പാര്‍ട്ടിയെയും ഹൈന്ദവ സമുദായത്തെയും മനപൂര്‍വം ആക്ഷേപിക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പോസ്റ്റ് എന്ന് സുരേന്ദ്രൻ പറയുന്നു

അയോധ്യയിലും വാരാണസിയിലും മാത്രം കാണും പാർലമെന്റിൽ കാണില്ല; മോദിക്കെതിരെ പരിഹാസവുമായി ചിദംബരം

നമ്മുടെ പ്രധാനമന്ത്രിക്ക് പാർലമെന്റിനോട് അങ്ങേയറ്റത്തെ 'ആദര'മുണ്ട്. അതിനാലാണ് അദ്ദേഹം ഡിസംബർ 13ലെ രക്തസാക്ഷിത്വ അനുസ്മരണ പരിപാടി ഒഴിവാക്കിയത്.

ഇടതുപക്ഷത്തിന് ഇന്ത്യയിൽ എന്തു പ്രസക്തിയെന്ന് ചോദിക്കുന്നവർക്കുള്ള മറുപടി കർഷക സമരത്തിലുണ്ട്: എ വിജയരാഘവൻ

സംഘടനകളെ കൂട്ടിയോജിപ്പിക്കുന്നതിലും സമരം രാജ്യവ്യാപകമാക്കുന്നതിലും അഖിലേന്ത്യാ കിസാൻ സഭ വഹിച്ച പങ്ക് വിലപ്പെട്ടതും നിർണായകവുമാണ്

മോദി മറ്റേതെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലല്ലോ; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹര്‍ജിയില്‍ വിമർശനവുമായി ഹൈക്കോടതി

രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി രാജ്യത്തിന്റേതാണെന്നും കോടതി ഓര്‍മിപ്പിച്ചു

ഉന്നത ചിന്ത, ഉറച്ച പ്രവർത്തനം; യുപിയിൽ മോദിയുടെയും യോഗിയുടെയും ചിത്രവുമായി സൗജന്യ ഉപ്പും പരിപ്പും വിതരണം

പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നാലു മാസത്തേക്ക് കൂടി നീട്ടിയതായി 20 ദിവസം മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു

പിണറായി വിജയന്‍ സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്നു: കെ സുരേന്ദ്രൻ

ഓട്ടോ തൊഴിലാളികളെയും ഇരു ചക്രവാഹന യാത്രക്കാരെയും അവഗണിക്കുന്ന പിണറായി സര്‍ക്കാര്‍ ഏത് വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Page 9 of 45 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 45