പരിപ്പ് : ജോജു ജോര്‍ജിന്റെ മകന്‍ നായകനാകുന്ന ഹ്രസ്വചിത്രം യുട്യൂബില്‍ റിലീസായി

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരണമടഞ്ഞ മധുവിന്റെ ജീവിതപരിസരം പ്രമേയമാകുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സിജു എസ് ബാവയാണ് നിര്‍വഹിച്ചത്