മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈക്കൂലി:ജീവനക്കാരെ സ്ഥലം മാറ്റി

മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലാണ് ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ