മായാവതിയുടെ സ്വത്തിനെക്കുറിച്ച് സിബിഐക്ക് അന്വേഷിക്കാമെന്നു സുപ്രീംകോടതി

ബിഎസ്പി നേതാവ് മായാവതിയുടെ അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചു സിബിഐക്ക് അന്വേഷണം നടത്താമെന്നു സുപ്രീംകോടതി. സിബിഐ ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണ്.

സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കാന്‍ നികുതിദായകന്റെ ചെലവില്‍ പരസ്യം കൊടുക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. എന്‍ജിഒ ആയ