സംസ്ഥാനത്ത് തുലാവര്‍ഷം കനത്തു; മിന്നലും കാറ്റും ശക്തമാകുന്നു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. വിവിധ ജില്ലകളിലായി ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ യെല്ലോ