അരൂരില്‍ വാഹനാപടകം; അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

6 November 2022

ആലപ്പുഴ:ആലപ്പുഴ അരൂരില്‍ വാഹനാപടകം. അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു, നിര്‍ത്തിയിട്ടിരുന്നു സ്കൂള്‍ ബസ് പിറകില്‍ ബൈക്കിടിച്ച് ആണ് മൂന്ന് യുവാക്കള്‍ മരിച്ചത്.അഭിജിത്ത്(23) ,ആല്‍വിന്‍(23),ബിജോയ് വര്‍ഗീസ് (23)എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെയായിരുന്നു അപകടം . മരിച്ച മൂന്നുപേരും അരൂര്‍ സ്വദേശികളാണ് .