
ഐശ്വര്യ ലക്ഷ്മി -വിഷ്‍ണു വിശാല്‍ ചിത്രം ‘ഗാട്ട കുസ്‍തി’ നെറ്റ്‍ഫ്ലിക്സിന്
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകനും പരുക്കേറ്റു. വിഴിഞ്ഞം, കരമന സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകളാണ് പ്രതിഷേധക്കാർ തകർത്തത്
തീവ്രവാദികളെ സ്‌പോൺസർ ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെക്കൻ നേപ്പാളിലെ പർസ ജില്ലയിലെ ജഗന്നാഥ്പൂർ റൂറൽ മുനിസിപ്പാലിറ്റിയിൽ നിന്നാണ് നേപ്പാൾ പോലീസ് സംഘം ഇസാജത്ത് അഹമ്മദിനെ അറസ്റ്റ് ചെയ്തത്
എനിക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ നിരാശയുണ്ട്. ചോദിക്കേണ്ട ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും
എന്നാൽ ഗവര്‍ണറുടെ ഈ നിര്‍ദേശത്തോട് കേരളം വഴങ്ങില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
പ്രതികളെ ജയില്‍ മോചിതരാക്കിയതിന് പിന്നില്‍ ഗുജറാത്ത് സര്‍ക്കാര്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാരും കുറ്റക്കാര്‍ തന്നെയാണെന്ന് രാഹുല്‍
ഒരുപക്ഷേ തെരഞ്ഞെടുപ്പിലെ പരാജയൂചന അദ്ദേഹം മുന്നില്‍ കാണുന്നുണ്ടെന്നാണ് ട്വീറ്റിന് ലഭിക്കുന്ന പ്രതികരണം.
കഴിഞ്ഞ മാസം ജൂലിയസ് ബെയർ ജനറേഷൻ കപ്പ് ഓൺലൈൻ ടൂർണമെന്റിന്റെ ഫൈനലിൽ കാൾസണിനോട് എറിഗൈസി പരാജയപ്പെട്ടിരുന്നു.
പ്രവർത്തകരുടെ കൈയില്‍ ഉണ്ടായിരുന്ന കമ്പി വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.തുടര്‍ന്ന് ഷോക്കേറ്റവരില്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് താഴോട്ടുവീഴുകയുമായിരുന്നു