തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും; ഗുജറാത്തിലെ പരാജയത്തിൽ മല്ലികാർജുൻ ഖാർഗെ

ജനാധിപത്യത്തിൽ ജയവും തോൽവിയും സാധാരണമെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും ഖാര്‍ഗെ പറഞ്ഞു

സിങ്കം 3യിൽ വനിതാ പോലീസ് ഓഫീസറായി ദീപിക പദുക്കോൺ

തന്റെ വരാനിരിക്കുന്ന ചിത്രമായ സിങ്കം 3യിൽ ആരാണ് വനിതാ പോലീസ് വേഷത്തിലെത്തുകയെന്ന് തന്നോട് നിരന്തരം ചോദിക്കുന്നുണ്ടെന്ന് രോഹിത് ഷെട്ടി പറഞ്ഞു.

വാഗ്ദാനങ്ങളെല്ലാം കോൺഗ്രസ് സർക്കാർ പാലിക്കും; ഹിമാചൽ വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഉറപ്പ്

ഞാൻ നിങ്ങൾക്ക് വീണ്ടും ഉറപ്പ് നൽകുന്നു, പൊതുജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ എത്രയും വേഗം നിറവേറ്റും

രാജ്യഭരണം കേന്ദ്രസർക്കാരിലേക്ക് മാത്രമായി ചുരുക്കാനാണ് ഉദ്ദേശമെങ്കിൽ എല്ലാ സംസ്ഥാന സർക്കാരുകളെയും പിരിച്ചുവിടണം: ജോൺ ബ്രിട്ടാസ് എംപി

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിലും പ്രധാനം കടുവകൾക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കുകയാണെന്ന് വനം മന്ത്രി പറയുന്നു.

ഗുജറാത്തിൽ ആം ആദ്‌മിക്ക് നാല് വിജയങ്ങൾ; ‘ഇപ്പോൾ ദേശീയ പാർട്ടി’ എന്ന ട്വീറ്റുമായി അരവിന്ദ് കെജ്‌രിവാൾ

നിലവിൽ അവരുടെ വോട്ട് വിഹിതം 13 ശതമാനത്തിലേക്ക് അടുക്കുന്നു. അതായത്, ആം ആദ്മിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദേശീയ പാർട്ടിയായി

വോട്ടിംഗ് മെഷീനിൽ കൃത്രിമത്വം; ആരോപണവുമായി ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കഴുത്തിൽ കുരുക്ക് കെട്ടി പ്രതിഷേധിച്ചു

157 സീറ്റുകൾ എന്ന എക്കാലത്തെയും ഉയർന്ന നേട്ടത്തോടെ ഗുജറാത്തിൽ ബിജെപി തുടർച്ചയായ എട്ടാം തവണയും റെക്കോർഡ് നേട്ടം കൈവരിച്ചു.

ബിജെപിയുടെ വൻ വിജയം; ഗുജറാത്ത് കോൺഗ്രസ് ഇൻചാർജ് രഘു ശർമ രാജിവച്ചു

പരാജയത്തിന്റെ പൂർണ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഗുജറാത്ത് ചുമതലയുള്ള സ്ഥാനത്തുനിന്നും രാജിവെക്കുകയാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

തിങ്കളാഴ്ച വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എന്നാൽ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഹിമാചലിൽ ജയിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റുന്നു

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങിനുമാണ് എംഎല്‍എമാരെ മാറ്റുന്ന ചുമതല നല്‍കിയിരിക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല; ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

ഇതോടൊപ്പം തന്നെ ക്രയ വിക്രയത്തിനോ വായ്പയെടുക്കാനോ തടസമില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും നിയമസഭയില്‍ വിശദീകരിച്ചു.

Page 518 of 717 1 510 511 512 513 514 515 516 517 518 519 520 521 522 523 524 525 526 717